
കെ സ്വിഫ്റ്റ് വീണ്ടും അപകടത്തിൽ പെട്ടു..
ഡ്രൈവറുടെ അമിത വേഗതയാണ് അപകടമുണ്ടാക്കിയതെന്ന് യാത്രക്കാരന് പറഞ്ഞു. ചുരത്തിലെ ആറാം വളവില്‍ കെ സ്വിഫ്റ്റ് ബസ് ഇന്നലെ അപകടത്തില്‍പ്പെട്ടിരുന്നു.

കഷ്ടകാലം വിട്ടുപോകുന്നില്ല ; വീണ്ടും അപകടത്തിൽ പെട്ട് കെ. സ്വിഫ്റ്റ്..
താമരശേരി ചുരത്തിലെ ആറാം വളവ് തിരിയുന്നതിനിടെ ബസ് പാർശ്വഭിത്തിയിൽ തട്ടിയാണ് ഇത്തവണ അപകടമുണ്ടായത്. ഇതുകൂടി ചേർത്ത് നാലാം തവണയാണ് കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെടുന്നത്.

കെ സ്വിഫ്റ്റിന്റെ ആദ്യ യാത്രയിൽ തന്നെ അപകടം ; 35000 രൂപയുടെ കണ്ണാടി ഇളകി..
കെഎസ്ആര്‍ടിസിയുടെ ലെയ്ലാന്‍ഡ് ബസ് എതിരെ വന്ന ലോറിയുടെ സൈഡില്‍ കൂട്ടിയിടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി വര്‍ക് ഷോപ്പില്‍ നിന്നും മറ്റൊരു സൈഡ് മിറര്‍ എത്തിച്ചാണ് യാത്ര തുടര്‍ന്നത്