നാളെ കൊല്ലം ജില്ലയിൽ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കെ.എസ്.യുവിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കും.കെ.എസ്.യു ആയൂർ മാർത്തോമാ കോളജിലേക്ക് നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

നാളെ വിദ്യാഭ്യാസ ബന്ദ്‌ പ്രഖ്യാപിച്ച് കെ.എസ്.യു..

നാളെ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. ആയുർ മാർത്തോമാ കോളേജിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

മലപ്പുറം ഗവൺമെന്റ് കോളേജിൽ മോഷണം ; എസ്എഫ്ഐ, കെഎസ്‌യു നേതാക്കൾ ഉൾപ്പടെ ഏഴ് വിദ്യാർത്ഥികൾ പിടിയിൽ..

മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷണം പോയ കേസിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയും, കെഎസ് യു യൂണിറ്റ് പ്രസിഡന്റും ഉൾപ്പെടെ ഏഴ് വിദ്യാർത്ഥികൾ അറസ്റ്റിൽ.

ഓഫ് റോഡ് ജീപ്പ് റൈഡ് ; ജോജു ജോർജിനെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ്..

സുരക്ഷ സംവിധാനങ്ങളില്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയത്.

ജോജു ജോർജിനെതിരെ കേസെടുക്കണം ; പരാതിയുമായി കെ.എസ്.യു..

സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയത്.

ധീരജ് വധക്കേസ്; മുഖ്യപ്രതിയും കോൺഗ്രസ്സ് നേതാവുമായ നിഖിൽ പൈലിക്ക് ജാമ്യം

പ്രതികൾക്ക് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകനാണ് ഹാജരായത്. മറ്റ് ഏഴ് പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

ലോ കോളേജിൽ എസ് എഫ് ഐ അഴിഞ്ഞാട്ടം; വനിത നേതാവിനെതിരെ ക്രൂര മർദ്ദനം

എതിരാളികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സമീപനമാണ്‌ എസ്‌.എഫ്‌.ഐയുടേതെന്നും നേരത്തെ തന്റെ നേരേ പെയിന്റ്‌ കോരിയൊഴിച്ചിട്ടുണ്ടെന്നും സഫ്‌ന പറഞ്ഞു.കെ.എസ്‌.യു. അനുഭാവിയാണെങ്കില്‍ കോളജില്‍ പീഡനമാണ്‌.

എസ് എഫ് ഐയെ ഭീകരസംഘനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് : എം പി ഹൈബി ഈഡൻ

എസ്‌എഫ്‌ഐ പ്രവര്‍ത്തകർ തന്നെ ക്രൂരമായി മര്‍ദിച്ചപ്പോള്‍ പൊലീസ് നോക്കിനിന്നെന്ന് ലോ കോളജില്‍ മര്‍ദനത്തിനിരയായ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന യാക്കൂബ് പറഞ്ഞു

ലോ കോളേജിലെ എസ്എഫ്ഐ കൊടിമരം തകർത്ത സംഭവം ; കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ..

കോളേജില്‍ അതിക്രമിച്ചുകയറിയതിനെതിരേ പ്രിന്‍സിപ്പല്‍ ബിന്ദു എം. നമ്പ്യാരും പോലീസില്‍ പരാതി നല്‍കിയിരുന്നു.

നൂറുകണക്കിന് കെ.എസ്.യു പ്രവർത്തകർ രക്തസാക്ഷിയായിട്ടുണ്ടെന്ന് കെ.സുധാകരൻ, ലിസ്റ്റ് തരാൻ എസ്.എഫ്.ഐ ; പിന്നാലെ സൈറ്റിൽ നിന്നും പട്ടിക അപ്രത്യക്ഷം..

കെ.എസ്.യു വിന്‍റെ സൈറ്റില്‍ നിന്നും രക്തസാക്ഷികളുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്തിയ പേജ് അപ്രത്യക്ഷമായിരിക്കുന്നത്. കെ.എസ്.യുവിന്‍റെ സൈറ്റില്‍ ഔവര്‍ ഓര്‍ഗനൈസേഷന്‍ എന്ന വിഭാഗത്തിലാണ് രക്തസാക്ഷികളുടെ പട്ടിക കാണിക്കുന്നത് എന്നാല്‍ ഇത് തുറക്കുമ്പോള്‍ Object not found! എന്നാണ് കാണിക്കുന്നത്. തുറന്ന പേജ് ഔട്ട്ഡേറ്റഡായി എന്നും എഴുതികാണിക്കുന്നുണ്ട്.

You cannot copy content of this page