ബെംഗളൂരുവിലക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്..

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം അപകടത്തിൽപ്പെട്ടു. കോട്ടയത്ത് നിന്ന് വന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. നഞ്ചൻകോടിന് സമീപമാണ് അപകടം ഉണ്ടായത്.

ഇനി കുടുങ്ങില്ല, കെ സ്വിഫ്റ്റിലേക്ക് കെഎസ്ആർടിസിയിലെ പരിചയസമ്പന്നർ എത്തുന്നു..

താല്‍പര്യമുള്ള ജീവനക്കാരുടെ പട്ടിക ജൂണ്‍ 10ന് മുമ്പ് ചീഫ് ഓഫീസില്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം.

കെഎസ്ആർടിസി ബസിനുള്ളിൽ നഗ്‍നതാപ്രദർശനം ; ഇറക്കിവിട്ട കോൺഗ്രസ് പ്രവർത്തകൻ ബസിന് കല്ലെറിഞ്ഞു..

കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു

കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കുന്നു..

കെഎസ്ആര്‍ടിസി ബസ്സുകള്‍ വൈവിധ്യവത്കരണത്തിലൂടെ പുനരുപയോഗിക്കാനുള്ള പദ്ധതി വിപൂലീകരിക്കുന്നു.

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; 21 പേർക്ക് പരിക്ക്..

കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. പത്തനംതിട്ട അടൂര്‍ ഏനാത്ത് രാത്രി പന്ത്രണ്ടരയോടെയാണ് അപകടം

കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ സര്‍ക്കാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു..

മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നര ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ ചോദിക്കാനാകുക.

കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി ; 30ഓളം പേർക്ക് പരിക്ക്..

.എസ്.ആർ.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേർക്ക് പരികെക്കേറ്റു. വെടിവച്ചാൻ കോവിൽ പാലേർക്കുഴിയിലായിരുന്നു സംഭവം.

കെഎസ്‌ആര്‍ടിസി പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് ആരംഭിച്ചു

അർദ്ധരാത്രി തുടങ്ങിയ പണിമുടക്ക് വെള്ളിയാഴ്ച രാത്രി 12 മണി വരെ തുടരും.

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്..

വ്യാഴാഴ്ച അർധരാത്രി മുതൽ 24 മണിക്കൂർ കെഎസ്ആർടിസിയുടെ സൂചനാ പണിമുടക്ക്

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം, രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

You cannot copy content of this page