നിക്കാഹിന് വധുവിനെ പള്ളിയിൽ പ്രവേശിപ്പിച്ച സംഭവം ; തെറ്റായിപ്പോയി, ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റി..

കഴിഞ്ഞ 30ന് പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന നിക്കാഹ് കർമം വിവാദമായതോടെ പള്ളിയിലെ നിക്കാഹ് വേദിയിൽ വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന പ്രസ്താവനയുമായി മഹല്ല് ജമാഅത്ത് കമ്മിറ്റി.

കൊയിലാണ്ടിയിൽ കണ്ടെത്തിയത് ഇർഷാദിന്റെ മൃതദേഹം ; ഡിഎൻഎ ഫലം പുറത്ത്..

കൊയിലാണ്ടി കടൽത്തീരത്ത് നിന്നും ലഭിച്ച മൃതദേഹം പന്തിരിക്കരയിൽ നിന്ന് സ്വർണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ ഇർഷാദിന്റേതെന്ന് സ്ഥിരീകരിച്ചു. ഡി.എൻ.എ പരിശോധന ഫലം ലഭിച്ചതോടെയാണ്  ഇര്‍ഷാദാണെന്ന് സ്ഥിരീകരിച്ചതെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി..

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 03) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

മെഡിക്കൽ കോളേജിൽ നേഴ്സായി ആൾമാറാട്ടം ; യുവതി പിടിയിൽ..

ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നഴ്സായി ആൾമാറാട്ടം നടത്തിയ യുവതി പടിയിൽ. കാസർഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പിടിയിലായത്.

പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട്, മുളകുപൊടിയെറിഞ്ഞ് കവർച്ച..

പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് പണം കവർന്നു. ജീവനക്കാരനെ മർദിച്ച് അവശനാക്കിയ ശേഷം കൈകൾ കെട്ടിയിട്ടായിരുന്നു കവർച്ച. 50,000 രൂപ കവർന്നതായി പൊലീസ് അറിയിച്ചു

അതിർത്തി തർക്കം ; വീട് തകർത്ത് പള്ളിക്കമ്മിറ്റിക്കാർ..

സംഭവത്തില്‍ പള്ളി കമ്മിറ്റി സെക്രട്ടറിയുള്‍പ്പടെ ആറ് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കോഴിക്കോട് 19കാരനും 15കാരിയും ഒരേ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ..

പത്താം ക്ലാസ് വിദ്യാർഥിനി, പനങ്ങാട് ചൂരക്കണ്ടി അനിൽകുമാറിന്റെ മകൻ അഭിനവ് (19) എന്നിവരാണ് മരിച്ചത്.

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി വിദ്യാർത്ഥി ജീവനൊടുക്കി..

കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ആദര്‍ശ് ജീവനൊടുക്കിയത്.

അമ്മയെയും പെണ്മക്കളെയും തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി..

വർഷം മുമ്പായിരുന്നു അസുഖത്തെ തുടർന്ന് ഭർത്താവ് പ്രകാശൻ മരിച്ചത്. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളത്.

നഗരം
കളിയാരവത്തിലേക്ക്, ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം..

കോർപ്പറേഷൻ സ്റ്റേഡിയത്തിലും മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിലുംമായാണ് കോഴിക്കൊട്ടെ മത്സരങ്ങൾ. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.

You cannot copy content of this page