മകളെ പോറ്റാൻ നിവർത്തിയില്ല; രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ്.. നവംബർ 15 ന് മകളെയും ഭർത്താവിനെയും കാണാനില്ലെന്ന് കാണിച്ച് രാഹുലിന്റെ ഭാര്യ ഭവ്യ പൊലീസിൽ പരാതി സമർപ്പിച്ചിരുന്നു. Crime