
സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ..
മെയ് 27 നകം സ്കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊച്ചി മെട്രോ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി..
പില്ലറുകള്‍ക്കിടയിൽ ചെടികള്‍ വെച്ച് പിടിപ്പിച്ച് പരിപാലിക്കാന്‍, കൊച്ചി മെട്രോ റെയില്‍ അനുവദിച്ചിട്ടുള്ള സ്ഥലമാണിത്

സംഗീതം പൊഴിക്കുന്ന പടിക്കെട്ടുകളുമായി കൊച്ചി മെട്രോ; കേരളത്തിലെ ആദ്യത്തെ മ്യൂസിക്കല്‍ സ്റ്റെയര്‍
പടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും സംഗീതം പൊഴിക്കുന്നതാണ് മ്യൂസിക്കല്‍ സ്റ്റെയര്‍

ശിശു ദിനത്തിൽ വിദ്യാർഥികൾക്ക് കൊച്ചി മെട്രോയുടെ സമ്മാനം
വിദ്യാര്‍ഥികള്‍ക്കായി പുതിയ ടിക്കറ്റ് സ്കീം കൊച്ചി മെട്രോ അവതരിപ്പിച്ചു.

യാത്രാ നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ
യാത്രാ ഇളവ് ഈ മാസം 20 മുതൽ പ്രാബല്യത്തിൽ വരും. 50 ശതമാനം നിരക്കിൽ ഈ സമയങ്ങളിൽ യാത്ര ചെയ്യാം. കൊച്ചി 1 കാർഡ് ഉപയോഗിക്കുന്നവർക്കും ഇളവ് ബാധകമാക്കും