കെജിഎഫ് 3 ; നിർണായക അറിയിപ്പുമായി നിർമ്മാതാവ്..

ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസത്തോടെ ഞങ്ങള്‍ അത് പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബറിനു ശേഷം കെജിഎഫ് 3 ഷൂട്ടിംഗ് ആരംഭിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. 2024ഓടെ ചിത്രം റിലീസ് ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.’

കെ.ജി.എഫിലൂടെ ശ്രദ്ധേയനായ നടൻ അന്തരിച്ചു..

വിവിധ ഭാഷകളിൽ വൻ വാണിജ്യ വിജയം സ്വന്തമാക്കിയ കെജിഎഫിന്റെ രണ്ട് ഭാഗങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷം മോഹൻ ജുനേജ അവതരിപ്പിച്ചിരുന്നു.

ഇന്ത്യൻ ബോക്സ് ഓഫീസ് വിറപ്പിച്ച് കെജി.എഫ് 2, ചിത്രം 1000 കോടി ക്ലബ്ബിൽ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ നാലാമത് എത്തിയിരിക്കുകയാണ് കെജി എഫ് 2

കെജിഎഫിനെ പിന്നിലാക്കണം; ‘പുഷ്പ 2’വിന്റെ തിരക്കഥ മാറ്റിയെഴുതാൻ ഷൂട്ടിങ് നിർത്തി സംവിധായകൻ

നിലവാരമുള്ള മേക്കിങ്ങിനോടൊപ്പം ശക്തിയാർന്ന തിരക്കഥയും ഉണ്ടായിരിക്കണമെന്നാണ് സംവിധായകന്റെ നിർബന്ധം. എങ്കിൽ മാത്രമേ കേജിഎഫിനെക്കാൾ ഉയരത്തിൽ വിജയിക്കാനാകൂ എന്ന അഭിപ്രായത്തിലാണ് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുന്നത്.

എനിക്ക് റോക്കി ഭായിയെ കാണണം’; കണ്ണുനിറഞ്ഞ് കുഞ്ഞാരാധകൻ, മറുപടിയുമായി യാഷെത്തി

റോക്കി ഭായിയെ കാണണം എന്ന് ആവശ്യപ്പെടുന്ന കുട്ടി ആരാധകന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ‘കെജിഎഫ് കണ്ട സമയം മുതല്‍ അവന്‍ ഇത് പറയുന്നുണ്ട്, അവന്‍ വളരെ സങ്കടത്തിലാണ്, ഒരിക്കല്‍ നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് കുട്ടിയുടെ പങ്കുവച്ചിരിക്കുന്നത്.

റെക്കോർഡുകൾ തിരുത്തി കെജിഎഫ് ചാപ്റ്റര്‍ 2..

ഒരു കന്നഡ സിനിമ കേരളത്തില്‍ നിന്നും നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്.

റോക്കി ഭായിയുടെ വയലൻസ് ഡയലോഗിൽ ഒരു ക്രിക്കറ്റ് ടച്ച് വീഡിയോ; വാർണറുടെ പുതിയ വീഡിയോ കാണാം..

ഇന്ത്യയിലെ ഹിറ്റ് സിനിമാ ഡയലോഗുകള്‍ അനുകരിച്ചും പാട്ടുകള്‍ക്ക് നൃത്തം വെച്ചും വാർണർ ഇടക്കിടെ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട്.

കെജിഎഫ് 2; കളക്ഷൻ പുറത്ത് വിട്ടു..

ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാത്തതാണ് ഇതെല്ലാം. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ദക്ഷിണേന്ത്യയിൽ നിന്നുള്ള വാണിജ്യ സിനിമകളുടെ പ്രേക്ഷകർ വർധിച്ചുവരികയാണ്. കെജിഎഫ് 2 കന്നഡ സിനിമാ വ്യവസായത്തിൽ പുതിയ ബെഞ്ച്മാർക്ക് സൃഷ്ടിച്ചിരിക്കുകയാണ്.

കെ ജി എഫ് ചാപ്റ്റർ 2 ട്രൈലെർ ന് പിന്നാലെ വൈറലായി റോക്കിഭായിയുടെ ഡയലോഗ്

‘ഐ ഡോണ്ട് ലൈക്ക് വയലന്‍സ്, ബട്ട് വയലന്‍സ് ലൈക്സ് മീ’ എന്ന നായകന്‍ യഷിന്റെ പഞ്ച് ഡയലോഗ് സമൂഹമാധ്യമങ്ങളില്‍ വൈറലായി തുടങ്ങിയിട്ടുണ്ട്.

ആറാടി റോക്കി ഭായ്; കെജിഎഫ് 2വിലെ ഗാനം പുറത്തിറങ്ങി..

തൂഫാന്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്. കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ഗാനം ഒരുക്കിയിട്ടുണ്ട്.

You cannot copy content of this page