സർക്കാർ ഇരകളോടൊപ്പമാണ്, വാളയാർ കേസിൽ പ്രതികരിച്ച് എ.കെ ബാലൻ

  വാളയറിൽ സഹോദരികൾ ദുരൂഹ മരണത്തിന് ഇരയായ സംഭവത്തിൽ ഇരകൾക്കെതിരായ ഒരു സമീപനവും തങ്ങൾ സ്വീകരിക്കില്ലെന്ന് നിയമമന്ത്രി എ.കെ ബാലൻ.  കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരും പെൺകുട്ടികളുടെ മാതാപിതാക്കളും അടങ്ങുന്ന ഒരു സംഘം മന്ത്രി ബാലന്റെ…

ഫാഷൻ ഗോൾഡ്‌ തട്ടിപ്പ് ; ഖമറുദ്ധീന് ജാമ്യമില്ല..

കാസർഗോഡ് : മൂന്ന് ക്രിമിനൽ കേസുകൾ നിലനിൽക്കുന്നതിനാൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷന്റെ വാദം മുഖവിലക്കെടുത്ത് കമറുദ്ധീന്റെ ജാമ്യാപേക്ഷ കോടതി തള്ളി.   കേരളനിക്ഷേപ സംരക്ഷണ നിയമപ്രകാര്യവും ബഡ്‌സ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ടെന്നും അന്വേഷണപുരോഗതിക്കനുസരിച്ഛ് മറ്റു ഡയറക്ടർമാരെയും പ്രതിചേർക്കുമെന്നുമാണ്…

സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി യുഡിഎഫ് യോഗത്തിൽ വക്കേറ്റവും കയ്യാങ്കളിയും ; മണ്ഡലം ജന.സെക്രട്ടറി ആശുപത്രിയിൽ..

  പത്തനംതിട്ട എഴുമറ്റൂരിലാണ് സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന് വാക്കേറ്റവും കയ്യങ്കാളിയും ഉണ്ടായത്. യുഡിഎഫ് വാർഡ് തല യോഗത്തിലാണ് സംഭവം.  സ്ഥാനാർത്ഥി പട്ടിക ചോദ്യം ചെയ്ത മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് നഹാസിന് കയ്യാങ്കളിയിൽ പരിക്കേറ്റു. തുടർന്ന് ഇദ്ദേഹത്തെ…

ബി ജെ പി യെ ശോഭ സുരേന്ദ്രൻ നയിക്കുമെന്ന് കെ സുരേന്ദ്രൻ..

പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുമെന്നും തദ്ധേശതെരഞ്ഞെടുപ്പിൽ പാർട്ടിയെ ശോഭ സുരേന്ദ്രൻ നയിക്കുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.  ശോഭ പാർട്ടിയുടെ മുതിർന്ന നേതാവാണെന്നും അവർ എങ്ങോട്ടും പോകില്ല എന്നും ബി ജെ പി…

കെ എം ഷാജിയെ ഇ.ഡി വിട്ടയച്ചത് രാത്രി 2 മണിക്ക്.

അഴിക്കോട്ടേ പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട എൻഫോഴ്സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് ശേഷം രാത്രി രണ്ട് മണിയോടെയാണ് മുസ്‌ലിം ലീഗ് എം എൽ എ കെ എം ഷാജി പുറത്തിറങ്ങിയത്. 14 മണിക്കൂറാണ് ബുധനാഴ്ചത്തെ ചോദ്യം ചെയ്യൽ നീണ്ടത്….

കടൽ കടന്നൊരു മോഷണ സംഘം ; വിവിധയിടങ്ങളിലെ മോഷണങ്ങൾക്കൊടുവിൽ തിരുവനന്തപുരത്ത് നിന്നും പിടിയിൽ..

  കേരളം കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ഇറാനിയൻ സംഘമാണ് കേരള പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നിന്നും കന്റോണ്മെന്റ്റ് പൊലീസാണ് ഇവരെ പിടികൂടിയത്. കേരളത്തിന്റെ വിവിധയിടങ്ങളിൽ മോഷണം നടത്തി വന്നിരുന്ന സംഘം തിരുവനന്തപുരത്ത് മോഷണം നടത്താനിരിക്കവെയാണ്…

ദമ്പതികൾ തെരഞ്ഞെടുപ്പ് അങ്കത്തിൽ…

തലശ്ശേരി: ദമ്പതികളായ എ. മുഹമ്മദ് അഫ്സലും ഭാര്യ പി. പി ശബ്‌നവുമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത്. ഡി. വൈ. എഫ്. ഐ നേതാക്കളാണ് ഇരുവരും.കഴിഞ്ഞ ഒൻപതിനാണ് ഇരുവരും വിവാഹിതരായത്. രണ്ട് പേർക്കും ഇത് കന്നി മത്സരമാണ്. അഫ്സൽ…

വിഷം ഉളളിൽ ചെന്ന് ഗർഭിണിയായ നായക്ക് ദാരുണാന്ത്യം..

Credit- Malayala Manorama വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് അവശ നിലയിലായ ഗർഭിണിയായ നായയുടെ ജീവൻ രക്ഷപെടുത്തനായില്ല. ഞായറാഴ്ച്ച വല്യപള്ളി ടൗണിലെ റോഡരികിൽ നിന്നാണ് അവശ നിലയിലായ നായയെ കണ്ടത്തിയത്. ഇതിനെ തുടർന്ന് ഗ്ലൂകോസും, മറ്റു കുത്തിവെപ്പുകളും…

ഗുരുവായൂരിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി; സംഭവം മയക്കുമരുന്ന് കടത്തുന്നതിനിടെ..

ഗുരുവായൂരിൽ മയക്കുമരുന്നും എം.ഡി.എം.എയുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ, എക്സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി. ചെമ്മണ്ണൂർ മാമ്പറത്ത് സ്വദേശി മുകേഷ് (22) ആണ്  അറസ്റ്റിലായത്. ഇയാളിൽ നിന്നും, മയക്കുമരുന്നും 1.5 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. കണ്ടാണശ്ശെരി…

ഗുരു ദേവമന്ദിരത്തിനുനേരെ ആക്രമണം; ഒരാൾ പിടിയിൽ..

ഗുരു ദേവമന്ദിരത്തിനുനേരെ ആക്രമണം നടത്തിയ കേസിൽ ഒരാളെ പോലീസ് പിടികൂടി. എടതിരിഞ്ഞി എടച്ചാലിൽ സഹിലിനെ (23) യാണ് പോലീസ് അറസ്റ്റുചെയ്‌തത്‌. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇയാൾ ഗുരുദേവ് മന്ദിരത്തിന് നേരെ കല്ലെറിയുകയായിരുന്നു. മന്ദിരത്തിന്റെ…

You cannot copy content of this page