എംപി ഓഫിസ് ആക്രമണ കേസിലെ ചിലർ കോളേജ് തകർത്ത കേസിലും പ്രതികൾ; നഷ്ടപരിഹാരം നൽകണമെന്ന കോടതിവിധിയും നടപ്പായില്ല

വയനാട് എം പി രാഹുൽ ഗാന്ധിയുടെ കൽപറ്റ ഓഫീസ് അക്രമണക്കേസിൽ പ്രതികളായ എസ് എഫ് ഐ ക്കാരിൽ ചിലർ 2017ൽ ബത്തേരി ഡോൺ ബോസ്കോ കോളേജ് തച്ചുതകർത്തതിലും ഉൾപ്പെട്ടവരാണ്.

നാട്ടിലേക്ക് തിരികെയെത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ തൃശൂർ സ്വദേശിക്ക് കുവൈത്തിൽ ദാരുണാന്ത്യം..

നാട്ടിലേക്കുള്ള യാത്രയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പ്രവാസി മലയാളി മരിച്ചു

നാളെ ബാറുകൾ തുറക്കില്ല,നാളെ ബിവറേജുകൾക്കും അവധി..

തിരക്കു കുറയ്ക്കാൻ 175 പുതിയ മദ്യശാലകൾ കൂടി ആരംഭിക്കണമെന്ന ബെവ്കോ എംഡിയുടെ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്.

വൈദ്യുതി നിരക്ക് വർധിപ്പിച്ചു ; പുതിയ നിരക്ക് ഇങ്ങനെ..

വൈദ്യുതിനിരക്കിൽ 6.6 ശതമാനം വർധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത്

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; യുവതി പിടിയിൽ..

റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് ബിൻഷ ഐസക് പണം തട്ടിയെന്ന് അഞ്ച് പേരാണ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയത്.

‘മത്തി പഴയ മത്തിയല്ല’ ; മത്തിയുൾപ്പടെയുള്ള മീനുകളുടെ വില കുതിക്കുന്നു..

മാർക്കറ്റിൽ നാടൻ മത്തിക്ക് 230 രൂപ മുതലാണ് ഇപ്പോഴത്തെ വില. അയലയ്ക്ക് 180 രൂപ മുതൽ 300 രൂപ വരെയും കിളിമീന് 250 രൂപ മുതലുമാണ് വില. ചൂരയ്ക്ക് 220 രൂപ മുതലും, ഏരിക്ക് 350 രൂപ മുതലും ഓലക്കുടിക്ക് കിലോയ്ക്ക് 600 രൂപ മുതലും വില ആരംഭിക്കുന്നു.

പ്ലസ്‌ വൺ വിദ്യാർത്ഥികൾക്ക് ആശ്വാസം ; പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി..

ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം ; തടഞ്ഞ് അധികൃതർ..

ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങള്‍ ബോധവത്കരിക്കുകയും ചെയ്തു.

തൃശൂർ ജില്ലയിൽ ജൂൺ 30ന് ഹർത്താൽ..

രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ

ചിത്രം പകർത്തുന്നതിനിടെ പുഴയിൽ വീണ ദമ്പതികളിൽ ഭാര്യ മരിച്ചു..

പ്രകൃതിദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീഴുകയായിരുന്നു.

You cannot copy content of this page