മഴ കനക്കുന്നു ; തൃശൂർ ഉൾപ്പടെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.. ചൊവ്വാഴ്ച്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. kerala
സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത ; നിർദ്ദേശങ്ങൾ ഇങ്ങനെ.. സംസ്ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിലായി യെല്ലോ അലർട്ട് ചുരുക്കിയിരുന്നു. kerala
കനത്ത മഴയ്ക്ക് നേരിയ ആശ്വാസം, കൂടുതല്‍ ഡാമുകള്‍ തുറക്കും; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം കാലാവസ്ഥ അനുകൂലമാവുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കമെന്ന പ്രതീക്ഷയിലാണ് വിവിധ സേനാംഗങ്ങൾ kerala