ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളും വൈകുന്നേരം വരെ.?
10,11,12 ക്ലാസുകൾക്ക് ഇന്നലെ മുതൽ ക്ലാസുകൾ വൈകീട്ട് വരെ ആക്കിയിരുന്നു. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാൻ ലക്ഷ്യമിട്ടാണ് സമയം കൂട്ടിയത്.
10,11,12 ക്ലാസുകൾക്ക് ഇന്നലെ മുതൽ ക്ലാസുകൾ വൈകീട്ട് വരെ ആക്കിയിരുന്നു. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാൻ ലക്ഷ്യമിട്ടാണ് സമയം കൂട്ടിയത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊല്ലത്ത് സ്കൂളുകൾക്ക് അവധി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ ആര്യങ്കാവ് അച്ചൻകോവിൽ കുളത്തുപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു
കുറ്റിപ്പുറം തിരുന്നാവായ നാവാമുകുന്ദ ഹയർസെക്കണ്ടറി സ്കൂൾ ബസ്സാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. അപകടത്തിൽ 15 ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് കുട്ടികളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. രണ്ട് പേരെ കോട്ടക്കൽ അൽമാസിലേക്ക് മാറ്റി.
മാര്‍ഗനിര്‍ദേശമനുസരിച്ച് ഓരോ സ്കൂളും പ്രവര്‍ത്തിച്ചാല്‍ കൊവിഡിനെതിരെ ശക്തമായ പ്രതിരോധം ഒരുക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
You cannot copy content of this page