
ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ട് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; പോലീസിനെതിരെ കുടുംബം..
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷുഹൈലയുടെ മരണത്തില്‍ പൊലീസിനെതിരെ കുടുംബം. ആത്മഹത്യാപ്രേരണ വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി.

ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു, മണിക്കൂറുകൾക്കുള്ളിൽ തിരിച്ച് പിടിച്ച് കേരള പൊലീസ്
കേരളാ പോലീസ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റുകൾ എല്ലാം തന്നെ ഹാക്ക് ചെയ്തവർ പേജിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്

കേരള പോലീസിന്റെ ട്വിറ്റർ പേജ് ഹാക്ക് ചെയ്തു..
കേരള പൊലീസിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു. 3.14 ലക്ഷം ട്വിറ്ററിൽ പിന്തുടരുന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്

കേരള പോലീസിനെതിരെ നടി അർച്ചന കവി ; അന്വേഷണം..
പൊലീസിനെതിരായ നടി അർച്ചന കവിയുടെ ഇൻസ്റ്റാഗ്രാം പരാമർശത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങി കൊച്ചി പൊലീസ്. സംഭവത്തിൽ നടി പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്.

പാലക്കാട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി..
ഹവീല്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം കണ്ടത്.

സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യങ്ങൾ കൂടി ; പോലീസ് സ്റ്റേഷൻ തൂൺ മുറിച്ചുമാറ്റി പോലീസിന്റെ പരിഹാരക്രിയ..
സ്റ്റേഷൻ പരിധിയിൽ തുടർക്കഥയായതോടെ പൊറുതിമുട്ടിയ പൊലീസ് ഒടുവിൽ സ്റ്റേഷന്റെ കാലക്കേട് തീരാൻ വാസ്തു വിദഗ്ധന്റെ സഹായം തേടുകയായിരുന്നു.

കൊല്ലത്ത് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു..
മനോജിന്റെ കൈ വിരലുകള്‍ വെട്ടിമാറ്റിയിരുന്നു.

പീഡനക്കേസിൽ പരാതി നൽകിയതിനു മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, പരാതി നൽകി അച്ഛൻ..
ഈ വിരോധത്തില്‍ പ്രതി ഫിറോസ് സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പിതാവ് നൽകിയ പരാതി.

തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്നു ടണ്‍ റേഷനരി പിടികൂടി..
ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
റേഷനരി കടത്താന്‍ ശ്രമിച്ച വാഹനങ്ങളും പോലീസ് പിടിച്ചെടുതിട്ടുണ്ട്.

വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു..
കിന്‍ഫ്രക്ക് സമീപം ന്യുവാല്‍സ് കാമ്പസില്‍ ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം നടന്നത്