കരിപ്പൂരിൽ വൻ സ്വർണവേട്ട, ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് ഒരു കോടി രൂപയുടെ സ്വർണം

കാരിയർമാരടക്കം ആര് പേരാണ് കസ്റ്റഡിയിലായത്.

അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി ഉൽഘാടനം ഏപ്രിൽ 16 ന്.

പദ്ധതിയുടെ 3 ദശലക്ഷം ശേഷിയുള്ള മാലിന്യ സംസ്കരണ ശാലയുടെ പ്രവർത്തികളുടെ 90% പണികൾ 2010ന് മുൻപേ പൂർത്തിയായിരുന്നു

സ്‌കൂളുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക്..

ഇന്നു മുതല്‍ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. 10,11,12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തന്നെ നടക്കുമെന്നും മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു

‘മിന്നൽ മുരളി’ പഠിച്ച സ്കൂൾ വൈറലാകുന്നു; രണ്ടാം നിലയിലെ ക്ലാസിലെത്താൻ പറക്കണം

നിലമ്പൂർ ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ ജിയുപി സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും ക്ലാസിലെത്തണമെങ്കിൽ ‘മിന്നൽ മുരളി’ ആവേണ്ടി വരും

സ്ത്രീകളെ കാണിച്ച് വിവാഹം, 50 ഓളം പേരെ വലയിൽ വീഴ്ത്തി ; യുവതികളടക്കം 5 പേർ പിടിയിൽ..

അതിര്‍ത്തിയിലെ ക്ഷേത്രത്തിലെത്തിച്ച് സജിതയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. വധുവിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ഉടന്‍ വിവാഹം നടത്തണമെന്നതാണ് കാരണമായി പറഞ്ഞത്.

കെ. റെയിൽ പുനരധിവാസ പാക്കേജ് പുറത്ത് ; നഷ്ടപരിഹാരം ഇങ്ങനെ..

ഭൂരഹിതർക്ക് അഞ്ചു സെൻ്റ് ഭൂമിയും ലൈഫ് മാത്യകയിൽ വീടും നൽകും. അല്ലെങ്കിൽ നഷ്ടപരിഹാരവും അഞ്ചു സെൻ്റ് ഭൂമിയും നാലു ലക്ഷം രൂപയും നൽകും

അനുമതിയില്ലാതെ ആദിവാസി ഊരുകളില്‍ ബിരിയാണി വിതരണം; ചാരിറ്റി പ്രവര്‍ത്തകൻ നാസർ മാനുവിനെതിരെ കേസ്.

സൈലന്റ് വാലിയുടെ ഭാഗമായിട്ടുള്ള വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് നടപടി.

കേരളം ബ്രാഹ്മണനെ ഭയപ്പെടുന്ന അവസ്ഥ ഉണ്ടാകണം; സുബ്രഹ്മണ്യം സ്വാമി.

ബ്രാഹ്മണനായ പരശുരാമനോട് ആളുകള്‍ക്ക് ബഹുമാനം മാത്രമല്ല, ഭയവും ഉണ്ടായിരുന്നു.

കേന്ദ്ര സര്‍വകലാശാല ആര്‍.എസ്.എസിന്‍റെ രാഷ്ട്രീയ കാര്യാലയമാക്കിയോ; പ്രതികരണവുമായി രാജ്‌മോഹൻ ഉണ്ണിത്താന്‍ എംപി.

കേന്ദ്ര സര്‍വകലാശാലയിലെ ബിരുദദാനചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച്‌​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്താൻ അജ്ഞാത സംഘത്തിന്റെ ശ്രമം

ആലപ്പുഴ മണ്ണഞ്ചേരിയിൽ വച്ചാണ് വെട്ടേറ്റത്. കാറിൽ പിന്തുടർന്ന ആർഎസ്എസ് സംഘം പിന്നിൽ നിന്ന് ബൈക്ക് ഇടിച്ചുവീഴ്ത്തി മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

You cannot copy content of this page