സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ..

മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പിസി ജോർജ് അറസ്റ്റിൽ..

ജാമ്യം റദ്ദാക്കിയ നടപടിയില്‍ അപ്പീല്‍ പോകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു

പി സി ജോർജ് പൊലീസ് കസ്റ്റഡിയിൽ..

പി.സി.ജോർജിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന വിവരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്.

പി.സി.ജോര്‍ജിന് തിരിച്ചടി; ജാമ്യം റദ്ദാക്കി, അറസ്റ്റ് ഉടൻ…

പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ ഫോർട്ട് എസ്.പിക്ക് നിർദേശം നൽകിയിട്ടുമുണ്ട്.

തൃശൂരിൽ നവവധു മരിച്ചത് കുഴ‍ഞ്ഞുവീണല്ല; നിർണായക തെളിവുകൾ പുറത്ത്..

മരണകാരണം ശ്വാസം മുട്ടിയാണെന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

നിർണായക വിധി; വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാറിന് ശിക്ഷ  വിധിച്ച് കോടതി..

നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിന്  10 വർഷത്തെ കഠിന തടവ് വിധിച്ച് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും…

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍

77-ാം പിറന്നാൾ ദിനത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ പിണറായി വിജയന്‍ തന്‍റെ ജന്മദിനം ആഘോഷിക്കാറില്ല. ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഇന്ന്…

വിസ്മയ കേസ്; കിരണിനുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും..

ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തല്‍.

തൃക്കാക്കരയില്‍ 18 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകർ സിപിഐഎമ്മില്‍..

പാര്‍ട്ടിയിലേക്ക് വന്നവരെ സിപിഐഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ രക്തഹാരം അണിയിച്ച് പതാക നല്‍കി സ്വീകരിച്ചു.

ഭക്ഷ്യവിഷബാധ; കൊച്ചി യൂണിവേഴ്സിറ്റിയിലെ അറുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍; ക്യാമ്പസ് അടച്ചു

പരീക്ഷകള്‍ മാറ്റിവച്ചതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു

You cannot copy content of this page