കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ഒരു ജില്ലയിൽ ഓറഞ്ച്, 6 ജില്ലകളിൽ യെല്ലോ അലർട്ട്

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

ന്യൂനമര്‍ദം ശക്തമാകുന്നു; ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ട്; മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ കാര്യമായ കുറവില്ല

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജല നിരപ്പ് ഉയര്‍ന്നു. 138.85 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇതോടെ സ്പില്‍വേയിലെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 60 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയിൽ; ശക്തമായ മഴ; ഉരുള്‍പൊട്ടൽ

ഇടുക്കി തൊടുപുഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കാരിക്കോട് കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറി.

അടുത്ത മൂന്ന് മണിക്കൂറില്‍ 9 ജില്ലകളിൽ കനത്ത മഴ; കാറ്റിനും സാധ്യത

മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പറിയിച്ചു.

സംസ്ഥാനത്ത് മഴഭീതി കുറയുന്നു; ഓറഞ്ച് അലർട്ട് മൂന്നിടത്ത് മാത്രം

പതിനൊന്ന് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് മൂന്നു ജില്ലകളിലായി കുറച്ചു.നാളെ ഒരിടത്തും ജാഗ്രതാ നിര്‍ദേശമില്ല.

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ്
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കുറുമാലിയിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു; തുമ്പൂര്‍മൂഴി നിറഞ്ഞൊഴുകുന്നു, തൃശൂരില്‍ അതീവജാഗ്രത

പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളില്‍ നിന്നാണ് ചാലക്കുടി പുഴയില്‍ വെള്ളമെത്തുന്നത്. ചാലക്കുടി പുഴയില്‍ തുമ്പൂര്‍മുഴി ഭാഗത്ത് വെള്ളം നിറഞ്ഞൊഴുകുകയാണ്. വൈകീട്ട് നാലുമണിക്കും ആറുമണിക്കും ഇടയില്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഇനിയും ഉയരും.

എന്തു കൊണ്ട് ഇത്രയും വലിയ മഴ? വിദഗ്ധർ പറയുന്നു..

പണ്ട് ഒരു ദിവസം 10-12 സെന്റീമിറ്റർ മഴ കിട്ടുന്ന സ്ഥലത്ത് ഇന്ന് രണ്ടു മൂന്നു മണിക്കൂർ കൊണ്ട് ഇത്തരം വലിയ മഴ ലഭിക്കുന്നു എന്നത് ഗൗരവമേറിയതാണെന്ന് വിദഗ്ധർ പറഞ്ഞു

കൂട്ടിക്കലിൽ ഉരുൾപൊട്ടൽ: 3 മൃതദേഹം കണ്ടെത്തി; തെരച്ചിൽ തുടരുന്നു

ഉരുൾപൊട്ടല്ലിൽ 3 വീടുകൾ ഒലിച്ചുപോയി. പുലർച്ചെ മുതൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്.

You cannot copy content of this page