നിയമസഭ കൈയാങ്കളി കേസ് റദ്ദാക്കാൻ വക്കീലിന് സർക്കാർ നൽകേണ്ടത് ലക്ഷങ്ങൾ;കാരണം..
പൊതുമുതൽ നശിപ്പിച്ച കേസ് റദ്ദാക്കണമെന്ന ആവശ്യത്തിൽ വക്കീൽ ഫീസ് ഇനത്തിൽ മാത്രമാണ് സർക്കാർ ഇത്രയും തുക നൽകേണ്ടിവരുന്നത്. സുപ്രീംകോടതിയിൽ സർക്കാർ ഭാഗം വാദിക്കാൻ പുറത്തുനിന്ന് അഭിഭാഷകനെ എത്തിക്കുകയായിരുന്നു.