കാവ്യാമാധവന് അന്വേഷണ സംഘം വീണ്ടും നോട്ടീസ് നല്‍കി..

ഇന്ന് രാവിലെ 11 ന് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നതെന്നാണ് വിവരം

ചോദ്യംചെയ്യലിന് അനുയോജ്യമായ സ്ഥലം ഇന്ന് കാവ്യ മാധവന്‍ അന്വേഷണ സംഘത്തെ അറിയിക്കും..

സുരാജും ശരത്തുമായുള്ള 22 മിനിറ്റ് സംഭാഷണത്തില്‍ കാവ്യയെ കുടുക്കാന്‍ വേണ്ടി കൂട്ടുകാരികള്‍ കൊടുത്ത പണിക്ക് തിരിച്ച്‌ കൊടുത്ത പണിയാണിതെന്ന രീതിയില്‍ സംസാരമുണ്ട്

ചോദ്യം ചെയ്യലിന് എവിടേക്ക് വരണമെന്ന് കാവ്യ മാധവന് തീരുമാനിക്കാം;ക്രൈം ബ്രാഞ്ച്

അതിനിടെ, കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പങ്ക് സംശയിക്കാവുന്ന ഡിജിറ്റല്‍ തെളിവുകളുണ്ടെന്നും കാവ്യയുടെ പങ്ക് സംബന്ധിച്ച് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ശരത്തിനോട് സംസാരിക്കുന്ന ശബ്ദരേഖയും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ദിലീപിന് വേണ്ടി സാക്ഷികളെ സ്വാധീനിച്ച് സൂരജ്; നിർണായക ശബ്‌ദ രേഖ പുറത്ത്

ഡോക്ടർ ഹൈദരലിയും ദിലീപിന്‍റെ സഹോദരി ഭർത്താവ് സൂരജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും പറയുന്ന ‘മാഡം’ കാവ്യ മാധവൻ ?

പള്‍സര്‍ സുനിയും വധഗൂഢാലോചന കേസിലെ സാക്ഷി ബാലചന്ദ്രകുമാറും പറയുന്ന മാഡം കാവ്യ മാധവന്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.

നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ മലയാളി നടി ശ്രമിച്ചുവെന്ന് കണ്ടെത്തല്‍..

നടിയെ അക്രമിച്ച കേസില്‍ സിനിമ സീരിയല്‍ മേഖലയില്‍ നിന്നുള്ള രണ്ട് പേരുടെ മൊഴി ക്രൈം ബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

കാവ്യാമാധവന്റെ ഇടപ്പള്ളിയിലെ ലക്ഷ്യ ബ്യുട്ടീക്കിൽ തീപിടുത്ത൦..

തീപിടുത്തത്തിന് കാരണ ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമന൦

You cannot copy content of this page