കാറ്റിൽ പറന്നുപോകാതെ കാറ്റാടിക്കടവിലേക്ക് പോകാം..
പ്രകൃതിയെ ഇഷ്ടപ്പെടുന്ന ഒരാൾ ആണെങ്കിൽ വഴിയിലൂടെ നിറയെ ഇതുവരെ കാണാൻ കഴിയാത്ത പല വിധ സസ്യങ്ങളും, പൂക്കളും, എല്ലാം ദൃശ്യമാകും, ഒന്നുരണ്ടു കുടുംബങ്ങളും ഉണ്ട് ഇവിടെ.ഇതെല്ലാം കടന്നു മലമുകളിൽ എത്തുമ്പോൾ കാറ്റിന്റെ കൂടെ സഞ്ചരിക്കാം.