‘കിറ്റ് കണ്ട് വോട്ട് ചെയ്തവർക്ക് സർവ്വേ കുറ്റി സമ്മാനം’, സർക്കാരിനെതിരെ പരിഹാസവുമായി കെ മുരളീധരൻ കേന്ദ്രസർക്കാർ ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോൾ കേരളം കല്ല് കൊണ്ടടിക്കുന്നു എന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. kerala
രാഷ്ട്രപതിക്ക് ബാത്ത്റൂമിൽ വെള്ളം വയ്ക്കാത്തവർ സിൽവർ ലൈൻ നടപ്പാക്കുന്നു: സർക്കാരിനെതിരെ പരിഹാസവുമായി മുരളീധരൻ അവസാനം മൂത്രമൊഴിക്കാൻ പോയ രാഷ്ട്രപതിയെ ഇരുപത് മിനിറ്റായും കാണാനില്ല. എന്താ ബാത്ത്റൂമിൽ വെള്ളമില്ല…. അവസാനം ഉദ്യോഗസ്ഥർ ബക്കറ്റിൽ വെള്ളം കൊണ്ടോടുകയായിരുന്നു kerala
വനിതാ നേതാവിനെ ബലാത്സംഗം ചെയ്യുമെന്ന് പറയുന്നവരുടെ സർട്ടിഫിക്കറ്റ് വേണ്ട: മുരളീധരൻ തന്നെ വിമർശിക്കാൻ ഡി.വൈ.എഫ്.ഐയും ആനാവൂർ നാഗപ്പനും വളർന്നിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു kerala