രാഹുലിനെ അയോഗ്യനാക്കിയ നടപടി; ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ചും അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുമാണ് സത്യഗ്രഹം തുടങ്ങുന്നത്. National