ചക്കയെ ചൊല്ലി വഴക്ക്; വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ

മക്കളുടെ പാഠപുസ്തകങ്ങളും എസ്എസ്എൽസി പരീക്ഷയെഴുതാനുള്ള ഹാൾ ടിക്കറ്റുകളും സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളുമെല്ലാം സജേഷ് തീവെച്ച് നശിപ്പിച്ചു.

You cannot copy content of this page