യുദ്ധ ഭീഷണി, ഇന്ത്യക്കാര്‍ യുക്രൈന്‍ വിടണമെന്ന് നിര്‍ദ്ദേശം, വിദ്യാർത്ഥികൾ നിർബന്ധമായും മടങ്ങണം

അത്യാവശ്യ കാര്യത്തിനല്ലാതെ അവിടെ തുടരുന്ന ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണം.

ഒമൈക്രോൺ വ്യാപിക്കുന്നു; ഇറ്റലിയിലും വൈറസ് സ്ഥിരീകരിച്ചു..

ദക്ഷിണാഫ്രിക്കയിൽനിന്ന് രണ്ടു വിമാനങ്ങളിലായി നെതർലൻഡ്സിലെത്തിയ 61 യാത്രക്കാരിൽ പലരും രോഗലക്ഷണങ്ങൾ വെളിവാക്കുന്നുണ്ട്.

ഖത്തർ ലോകകപ്പിലേക്ക് പോർച്ചുഗലോ ഇറ്റലിയോ?

യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയോ അല്ലെങ്കിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലോ, ഇതിൽ ഏതെങ്കിലും ഒരു ടീം ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടും.

സ്പെയിനിനായി കളിക്കുന്ന പ്രായം കുറഞ്ഞ താരം. ചരിത്രം കുറിച്ച് ഗാവി.

1936 ൽ 17 വയസ്സും 284 ദിവസവും പ്രായമുള്ളപ്പോൾ സ്പെയിനിനു വേണ്ടി അരങ്ങേറ്റം കുറിച്ച എയ്ഞ്ചർ സുബേയ്റ്റ സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്.

ഇറ്റലി- അര്‍ജന്‍റീന പോരാട്ടം ജൂണില്‍; സ്ഥിരീകരിച്ച് യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷൻ..

യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനായ യുവേഫയും ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷനായ കോൺമബോളും ചേർന്ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്.

യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ തകർത്ത് കിരീടമുയർത്തി അസൂറിപ്പട…

യൂറോ കപ്പിൽ കിരീടം ചൂടി ഇറ്റലി

You cannot copy content of this page