ഓസ്ട്രേലിയൻ പ്രതിരോധനിര താരം ജെയിംസ് ഡോനാച്ചി എഫ്സി ഗോവയിൽ..!
ഇന്ത്യൻ സൂപ്പർ ലീഗ് ടീം എഫ്സി ഗോവ തങ്ങളുടെ അവസാന വിദേശ താരമായി ഏഷ്യൻ വിഭാഗത്തിൽ ഓസ്ട്രേലിയൻ താരം ജെയിംസ് ഡോനാച്ചിയുമായി ഒരു വർഷത്തെ കരാറിലെത്തി. ഓസ്ട്രേലിയൻ എ ലീഗ് ടീമായ ന്യൂ കാസിൽ ജെറ്റ്സിൽ നിന്ന് ലോണാടിസ്ഥാനത്തിലാണ് താരം ഇന്ത്യയിലെത്തുന്നത്. ഓസ്ട്രേലിയൻ ലീഗിലെ സാമ്പത്തിക പ്രതിസന്തി രൂക്ഷമായതിനെ തുടർന്ന് നിരവധി താരങ്ങൾ ഇന്ത്യയിലേക്ക് വരുന്നതും എഫ് സി ഗോവയുടെ ചാമ്പ്യൻസ് ലീഗ് പ്രവേശനവും താരവുമായുള്ള കരാറിലെത്താൻ എഫ്സി ഗോവക്ക് അനുഗ്രഹമായി. ആറടി നാലിഞ്ചു ഉയരമുള്ള ഈ 27…
Read More “ഓസ്ട്രേലിയൻ പ്രതിരോധനിര താരം ജെയിംസ് ഡോനാച്ചി എഫ്സി ഗോവയിൽ..!” »