കാത്തിരുന്ന ഐഫോൺ 13 പുറത്തിറങ്ങി ; സിനിമാറ്റിക്ക് ക്യാമറയുൾപ്പെടെ നിരവധി പ്രത്യേകതകൾ..
ടെക്ക് ലോകത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഐ ഫോൺ 13 പുറത്തിറങ്ങി. 5 ജി കരുത്തുമായാണ് പുതിയ ഐ ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. ഐ ഫോൺ 13, ഐ ഫോൺ 13 മിനി, ഐ ഫോൺ 13 പ്രോ. എന്നിവയാണ് പുറത്തിറങ്ങിയത്.ടെക്ക് ലോകത്തെ അമ്പരപ്പിക്കുന്ന വിധത്തിലുള്ള രീതിയിയിലാണ് ഐഫോൺ 13 ന്റെ വരവ്. അതോടൊപ്പം ഐ ഫോൺ 12 ന്റെ ഫ്ളാറ്റ് എഡ്ജ് ഡിസൈനാണ് 13 ലും പിന്തുടർന്നിരിക്കുന്നത്. പിങ്ക്, ബ്ലൂ, മിഡ്നൈറ്റ്, സ്റ്റാർ ലൈറ്റ്, പ്രൊഡക്റ്റ് റെഡ്…
Read More “കാത്തിരുന്ന ഐഫോൺ 13 പുറത്തിറങ്ങി ; സിനിമാറ്റിക്ക് ക്യാമറയുൾപ്പെടെ നിരവധി പ്രത്യേകതകൾ..” »