ഐഫോൺ ഉപയോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പുമായി ആപ്പിൾ..
തങ്ങളുടെ ഉപകരണങ്ങളിലെ ശക്തമായ വൈദ്യുത കാന്തിക മണ്ഡലവും കാന്തങ്ങളും ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളെ സ്വാധീനിച്ചേക്കാമെന്ന ആശങ്ക ആപ്പിൾ വ്യക്തമാക്കിയത്.
തങ്ങളുടെ ഉപകരണങ്ങളിലെ ശക്തമായ വൈദ്യുത കാന്തിക മണ്ഡലവും കാന്തങ്ങളും ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളെ സ്വാധീനിച്ചേക്കാമെന്ന ആശങ്ക ആപ്പിൾ വ്യക്തമാക്കിയത്.
ഐ -ഫോൺ സർവീസിന് കൊടുത്തപ്പോൾ പാർട്സ് ഊരി മാറ്റിയെന്ന് പരാതി. ഫോൺ വേണമെങ്കിൽ എൺപതിനായിരം രൂപ കൂടി നൽകണമെന്നാണ് ഇപ്പോൾ സർവീസ് സെന്റര്‍ പറയുന്നത്.
പല ഐഫോൺ 14 യൂസർമാരും അതിനെ കുറിച്ച് പരാതിയുമായി എത്തിയതോടെ ഹാൻഡ്സെറ്റുകൾക്ക് ചില പ്രശ്നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ച് ആപ്പിൾ തന്നെ രംഗത്തുവന്നിട്ടുണ്ട്
ഐഫോണ്‍ 13 ഉം 14 ഉം തമ്മിലുള്ള സമാനതകളായിരിക്കാം മാറിപോകാനുള്ള കാരണം തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റ് താഴെ വരുന്നത്
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിലിൽ സ്മാർട്ട് ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വമ്പൻ ഡിസ്കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിരവധി പേർക്ക് അടുത്ത മാസം മുതൽ വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കില്ല. ഐഒഎസ് 10 അല്ലെങ്കിൽ ഐഒഎസ് 11 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ മോഡലുകളിലാണ് അടുത്തമാസം മുതൽ വാട്സ്ആപ്പ് പ്രവർത്തനം നിർത്തുന്നത് എന്നാണ് റിപ്പോർട്ട്.
128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ആപ്പിൾ ഐഫോൺ 13നാണ് ഇന്ത്യയിൽ വില കുറച്ചിരിക്കുന്നത്.
ഐഫോൺ 12 വെറും 38,990 രൂപയ്ക്ക് വാങ്ങാൻ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുന്നതാണ് പുതിയ ഓഫര്‍.
ഐഫോൺ 13ന്റെ വില 50,900 ത്തിലും എത്തി. ആപ്പിൾ ഐസ്റ്റോറിൽ നിന്ന് വാങ്ങുമ്പോഴാണ് ഇത്ര വിലക്കുറവിൽ ഐഫോൺ വാങ്ങാൻ സാധിക്കുന്നത്.
റഷ്യയിൽ ആപ്പിൾ വിൽപന നിർത്താനാണ് കമ്പനിയുടെ തീരുമാനം.
You cannot copy content of this page