കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കും; വ്യോമയാന സഹമന്ത്രി വികെ സിങ്
നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിന് 39.23 ശതമാനം ഓഹരിയുണ്ട്. വ്യക്തികളും സഹകരണ സ്ഥാപനങ്ങള്‍ക്കുമായി 35.33 ശതമാനം ഓഹരിയുണ്ട്.
നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിന് 39.23 ശതമാനം ഓഹരിയുണ്ട്. വ്യക്തികളും സഹകരണ സ്ഥാപനങ്ങള്‍ക്കുമായി 35.33 ശതമാനം ഓഹരിയുണ്ട്.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള റൺവേ താത്കാലികമായി അടയ്ക്കുന്നു. ജനുവരി 15 മുതൽ 6 മാസത്തേക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് റൺവേ അടക്കുക.
ഹൈ റിസ്ക് വിഭാഗത്തിൽപെടുത്തിയ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണു പരിശോധന നിർബന്ധമാക്കിയത്. പരിശോധന നടത്തുന്നതിനു മുൻകൂട്ടി ബുക്ക് ചെയ്യണം
ദിവസങ്ങൾക്ക് മുമ്പാണ് യാത്രക്കാരനിൽനിന്ന് കണ്ടെടുത്ത് കസ്റ്റംസിൻറെ ലോക്കറിൽ സൂക്ഷിച്ച ഒരു കിലോയോളം സ്വർണം കാണാതായത്.
You cannot copy content of this page