പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം…

നിലവിൽ ഫോട്ടോകൾ ക്രോപ്പ് ചെയ്താൽ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയുന്നതാണ്.

കാൽനടയായി ഹജ്ജിന് പോകുന്ന ശിഹാബ് ചോട്ടൂറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്തു..

മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിന് മക്കയിലേക്ക് പോകുന്ന ഷിഹാബ് ചോറ്റൂരിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്തു.

നടുറോഡിൽ റീൽസുമായി വിദ്യാർത്ഥികൾ ; പരാതി നൽകി നാട്ടുകാർ..

സമീപത്തെ കടയിൽ നിന്ന് കസേരയെടുത്ത് കുട്ടികൾ റോഡിന്റെ നടുവിൽ ഇരുന്നെന്നാണ് നാട്ടുകാർ പറയുന്നത്

പുതിയ മാറ്റവുമായി ഇൻസ്റ്റാഗ്രാം..

ഡ്രൈവിങ് ലൈസന്‍സ് പോലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ അപ്ലോഡ് ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം ഉടന്‍ യൂസര്‍മാരോട് നിര്‍ദേശിക്കുമെന്ന് റിപ്പോര്‍ട്ട്

റംസാനൊപ്പം തകർപ്പൻ നിർത്തവുമായി നിരഞ്ജന..

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത് നടി നിരഞ്ജന അനൂപും നടൻ റംസാൻ മുഹമ്മദും ചേർന്നുള്ള ഒരു സൂപ്പർ ക്ലാസിക്കൽ നൃത്തമാണ്

ഇനി റീൽസുകൾ വേറെ ലെവൽ ; തകർപ്പൻ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാമും ഫേസ്‍ബുക്കും..

ജനപ്രിയ ആപ്പുകളായ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ റീല്‍സിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു.

വാട്സാപ്പിൽ ഇന്ന് മുതൽ വൻ മാറ്റങ്ങൾ ; പ്രഖ്യാപനം നടത്തി സുക്കർബർഗ്..

നിലവിൽ ഇൻസ്റ്റഗ്രാം, ടെലിഗ്രാം പോലുള്ള ആപ്പുകളിൽ ലഭ്യമാകുന്ന തരത്തിലുള്ള റിയാക്ഷൻസ് ആണ് വാട്‌സ്ആപ്പിൽ വരുന്നത്.

ഇത് വിവാഹ വേദിയിലെ പുതിയ ട്രെൻഡ്;വിവാഹ വേദിയിൽ പറന്നെത്തിയ വധു, നാലര മില്യണിലേക്ക് വീഡിയോ കാഴ്ചക്കാർ

ഓഫ് ഷോൾഡർ വെഡ്ഡിങ് ഗൗണിൽ അതീവ സുന്ദരിയായിച്ച് ഹീലിയം ബലൂണിൽ ഘടിപ്പിച്ച ഇരിപ്പിടത്തിൽ രാജകുമാരിയെ പോലെ ഇരുന്നാണ് വധു എത്തുന്നത്. വധുവിന്റെ വസ്ത്രത്തോട് ചേരുന്ന തരത്തിൽ വെള്ളനിറത്തിലുള്ള ബലൂണുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

റോക്കി ഭായിയുടെ വയലൻസ് ഡയലോഗിൽ ഒരു ക്രിക്കറ്റ് ടച്ച് വീഡിയോ; വാർണറുടെ പുതിയ വീഡിയോ കാണാം..

ഇന്ത്യയിലെ ഹിറ്റ് സിനിമാ ഡയലോഗുകള്‍ അനുകരിച്ചും പാട്ടുകള്‍ക്ക് നൃത്തം വെച്ചും വാർണർ ഇടക്കിടെ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട്.

ഇൻസ്റ്റാഗ്രാമാകാൻ ഒരുങ്ങി വാട്സാപ്പ് ; നിർണായക മാറ്റങ്ങൾ വരുന്നു..

റീല്‍സ് മുതല്‍ മെസേജ് റിയാക്ഷന്‍ വരെയുള്ള എല്ലാ ഫീച്ചേഴ്‌സും വാട്ട്‌സ്ആപ്പില്‍ ഉടന്‍ എത്താന്‍ പോകുകയാണ് എന്നാണ് വിവരം.
ഫേസ്ബുക്ക് കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും സമാനമായി വാട്ട്‌സ്ആപ്പ് മെസേജുകള്‍ക്കും റിയാക്ഷന്‍ നല്‍കാന്‍ പുതിയ അപ്‌ഡേറ്റോടെ സാധിക്കുമെന്നാണ് വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

You cannot copy content of this page