ടി20 ലോകകപ്പ്; സൂപ്പര്‍ 12 മത്സരങ്ങള്‍ ഇന്ന് തുടങ്ങുന്നു; മത്സരക്രമവും, സമയവും അറിയാം

ഐസിസി ടി20 ലോകകപ്പ്(ICC T20 World Cup) സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഇന്ന് അരങ്ങുണരുകയാണ്.

ലോകകപ്പ് നേടാൻ ഏറ്റവും മികച്ച ടീം ഇതു തന്നെയാണ്; സ്റ്റീവ് സ്മിത്ത്

ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിൽ മികച്ച മാച്ച് വിന്നർമാരുണ്ടെന്നും, ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിൽ ഒന്ന് കോഹ്ലിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീം തന്നെയാണെന്നും ഓസ്ട്രലിയയുടെ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി

തയ്യാറെടുപ്പിന്റെ ആവശ്യമില്ല; ട്വന്റി 20 ലോകകപ്പിനെക്കുറിച്ച് ശാസ്ത്രി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ (IPL) കളിച്ച താരങ്ങള്‍ക്ക് ട്വന്റി 20 ലോകകപ്പിന് തയ്യാറെടുപ്പുകള്‍ ആവശ്യമില്ലെന്ന് മുഖ്യപരിശീലകന്‍ രവി ശാസ്ത്രി

എളുപ്പത്തില്‍ ലോകകപ്പ് നേടാമെന്ന് കരുതണ്ട; സൗരവ് ഗാംഗുലി

“ഫൈനല്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമെ ആര് കിരീടം നേടിയെന്ന് പറയാനാകു. അതിന് മുന്‍പ് ഒരുപാട് കടമ്പകളുണ്ട്. കിരീടം നേടണമെന്ന ചിന്ത തുടക്കത്തിലെ ആവശ്യമില്ല. ഒരു സമയത്ത് ഒരു കളിയെ മാത്രം സമീപിക്കുന്നതാണ് ഉചിതം”

പരിശീലകന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല: കോഹ്ലി

“ഞങ്ങളുടെ ലക്ഷ്യം ലോകകപ്പ് നേടുക എന്നത് മാത്രമാണ്. പരിശീലകന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതില്‍ എനിക്ക് അറിവില്ല. എല്ലാ ടീമിനേയും പോലെ ലോകകപ്പ് വിജയിക്കുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തോളമായുള്ള ടീമിന്റെ പ്രകടനം കിരീടങ്ങളേക്കാളും ടൂര്‍ണമെന്റുകളേക്കാലും വലുതാണ്,”

ടി20 ലോകകപ്പ്: സ്ക്വാഡിൽ നിർണായക മാറ്റം പ്രഖ്യാപിച്ച് ബിസിസിഐ, സഞ്ജുവിന് നിരാശ

ടി20 ലോകകപ്പിനുള്ള(T20 World Cup 2021) അന്തിമ ഇന്ത്യന്‍ ടീമിനെ(Team India) പ്രഖ്യാപിച്ച്‌ ബിസിസിഐ(BCCI).

ഇന്ത്യൻ പ്രധാനമന്ത്രി വിചാരിച്ചാൽ പാക്ക് ക്രിക്കറ്റ് തീരും: തുറന്നുപറഞ്ഞ് റമീസ് രാജ

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തുനിഞ്ഞിറങ്ങിയാൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) കഥ തന്നെ തീരുമെന്ന് പിസിബി ചെയർമാനും മുൻ പാക്കിസ്ഥാൻ താരവുമായ റമീസ് രാജ.

പാകിസ്ഥാൻ ഭയക്കേണ്ടത് കോഹ്ലിയെയല്ല : മുന്നറിയിപ്പ് നൽകി മുൻ താരം..

ഇന്ത്യൻ സ്‌ക്വാഡിനൊപ്പം മെന്റർ റോളിൽ മുൻ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി മെന്റർ റോളിൽ എത്തുന്നതും ടീം ഇന്ത്യയുടെ കിരീട  സാധ്യതകൾ വർധിപ്പിക്കുന്നു.

തുടർച്ചയായി അഞ്ച് അർധസെഞ്ചുറികൾ;ഏകദിനത്തിൽ ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് മിതാലി രാജ്..

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലേത് ഉൾപ്പെടെ തുടർച്ചയായി അഞ്ച് അർധസെഞ്ചുറികൾ നേടിയതോടെയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നായക മിതാലി രാജ്
രണ്ടാം സ്ഥാനത്ത് നിന്നും  ഒന്നാം സ്ഥാനത്തേക്ക് കയറിയത്.

ചരിത്ര നേട്ടത്തിനരികിൽ രോഹിത് ശർമ; വേണ്ടത് 3 സിക്സുകൾ മാത്രം..

3 സിക്സുകൾ നേടുന്നതോടെ 400 സിക്സുകൾ നേടുന്ന താരം എന്ന ചരിത്ര നേട്ടം ഹിറ്റ്‌ മാനിന് സ്വന്തമാക്കാൻ കഴിയും

You cannot copy content of this page