ശ്രീശാന്ത് വീണ്ടും കാര്യത്തിലേക്ക്

കഴിഞ്ഞയാഴ്ചയായിരുന്നു ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിക്കുകയാണെന്ന് ശ്രീശാന്ത് ട്വിറ്ററിലൂടെ അറിയിച്ചത്

ഹർഭജൻ സിംഗ് വിരമിച്ചു…

23 വര്‍ഷം നീണ്ട കരിയറിന് ഒടുവിലാണ് ഇന്ത്യയുടെ റെഡ്‌ബോള്‍ ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരന്റെ വിരമിക്കല്‍ പ്രഖ്യാപനം.

കോലി പടിയിറങ്ങി ഇനി ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിനെ ഇനി ആര് നയിക്കും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

എം.എസ് ധോണിയെ കാണാനായി ആരാധകൻ ചെയ്തത്..

നാട്ടിൽ ക്രിക്കറ്റ് കളിക്കുന്ന അജയ്ക്ക് ഒരിക്കൽ ഇന്ത്യക്ക് വേണ്ടി കളിക്കണമെന്നാണ് ആഗ്രഹം. എന്നാൽ, ധോണി വിരമിച്ചതിനു പിന്നാലെ കളി നിർത്തിയ അജയ് ധോണിയെ കണ്ടതിനു ശേഷമേ കളി പുനരാരംഭിക്കൂ എന്ന് തീരുമാനമെടുത്തിരുന്നു

ആ ഒരൊറ്റ നോട്ടം കൊണ്ട് ചാഹർ കീശയിലാക്കിയത് ഒരു ലക്ഷം

ഈ നോട്ടം ടിവി ക്യാമറകള്‍ ആവര്‍ത്തിച്ച് കാണിച്ചുകൊണ്ടിരുന്നു.

സഞ്ജുവിനെ എന്തിന് ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണം? ചോദ്യമുന്നയിച്ച് മന്ത്രി വി. ശിവന്‍കുട്ടി

ട്വന്റി 20 പരമ്പരയിൽ ന്യൂസീലന്‍ഡിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഐപിഎല്‍ 2021 സീസണിലെ മികച്ച പ്രകടനം കണക്കിലെടുത്ത് സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, താരം പരിഗണിക്കപ്പെട്ടില്ല.

ഇന്ത്യന്‍ ടീമിന്റെ നായകന്‍ ആരാവണം? വിരേന്ദർ സേവാഗ് പറയുന്നു

വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ഒഴിയുന്നതോടെ അടുത്തത് ആരാകുമെന്ന ചര്‍ച്ചയാണ് ക്രിക്കറ്റ് ലോകത്ത് സജീവമായിരിക്കുന്നത്

സെമിയിലേക്കുള്ള വിദൂര സാധ്യത നിലനിർത്താൻ വമ്പൻ ജയം തേടി ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ

ടി20 ലോകകപ്പില്‍ സെമിയിലേക്കുള്ള വിദൂര സാധ്യത നിലനിര്‍ത്താന്‍ അഫ്ഗാനെതിരെ വമ്ബന്‍ ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും.

ഇന്ത്യന്‍ ടീമിന് പിഴച്ചത് എവിടെ? സച്ചിന്‍ പറയുന്നു

ന്യൂസിലന്‍ഡിനെതിരായ പ്രകടനം വിശകലനം ചെയ്തുകൊണ്ട് മുന്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ചില ആശങ്കകളും പ്രകടിപ്പിച്ചു. “ഒരു കാര്യമാണ് പ്രധാനമായും എന്റെ ശ്രദ്ധയില്‍ പെട്ടത്. തങ്ങളുടെ ബോളുകള്‍ വ്യത്യസ്ത കലര്‍ത്തി എറിയുന്ന (ഗൂഗ്ലി, ടോപ് സ്പിന്‍, ഫ്ലിപ്പര്‍) ലെഗ് സ്പിന്നര്‍മാര്‍ക്ക് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്”

ടി20 വേൾഡ് കപ്പ് ; ഈ 5 കാര്യങ്ങൾ കാരണമാണ് ഇന്ത്യ തോറ്റത്

നിരാശയോടെയായിരുന്നു.ആവേശപ്പോരാട്ടത്തില്‍ അയല്‍ക്കാരായ പാകിസ്ഥാനോട്(Pakistan) ഇന്ത്യ 10 വിക്കറ്റിനാണ് തോല്‍വി വഴങ്ങിയത്.

You cannot copy content of this page