
രാജ്യത്ത് പെട്രോൾ വില കുത്തനെ കുറയും.?
ഒക്ടോബര്‍ ഒന്നിന് ശേഷം ആദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില 80 ഡോളറിന് താഴെ എത്തുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞെങ്കിലും ഇന്ത്യയില്‍ കഴിഞ്ഞ 18 ദിവസമായി ഇന്ധനവിലയില്‍ മാറ്റമില്ലാെത തുടരുകയാണ്.

എല്ലാ സംസ്ഥാനങ്ങളും സമ്മതിച്ചാൽ ഇന്ധനവില എത്രയും വേഗം ജിഎസ്ടിയിൽ ഉൾപ്പെടുത്തുമെന്ന് നിതിൻ ഗഡ്കരി; വഴങ്ങാതെ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ
ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

ഇന്ധന വില ;പെട്രോളിന് 5 രൂപ കുറച്ചു..
പെട്രോളിനും ഡീസലിനും വിലകുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവയാണ് കുറച്ചത്. ഇന്ധനോൽപ്പാതനം വർധിപ്പിക്കില്ലെന്ന് ഒപെക് രാജ്യങ്ങൾ രാജ്യങ്ങൾ അറിയിച്ചതിനാൽ വരും ദിവസങ്ങളിൽ വില കൂടാൻ തന്നെയാണ് സാധ്യത.

ഇനി 60 രൂപയ്ക്ക് ഇന്ധനം ലഭിക്കും ; സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കി..
അനുദിനം ക്രമാതീതമായി വർധിക്കുന്ന പെട്രോൾ-ഡീസൽ വിലയിൽ പൊതുജനങ്ങൾക്ക് ആശ്വാസമായി പുതിയ പദ്ധതി

പതിവ് തെറ്റിയില്ല; ഇന്ധനവില ഇന്നും കൂടി..
ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്

പെട്രോള്‍ വില 110 കടന്നു; ഒരു മാസത്തിനിടെ ഡീസലിന് വർധിപ്പിച്ചത് 8 രൂപയിലേറെ..
ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്

മലപ്പുറത്ത് പെട്രോളിന് 44.52 രൂപ ; പമ്പിൽ വൻ തിരക്ക്..
കേന്ദ്ര,സംസ്ഥാന നികുതികൾ കുറച്ച് പെട്രോൾ ഒരു ലിറ്ററിന് 44.52 രൂപ നിരക്കിൽ വിതരണം ചെയ്തത്.
‘പ്രത്യേക’ ഓഫറിൽ ഇന്ധനം നിറക്കാൻ നിരവധി വാഹനങ്ങളാണ് പമ്പിലെത്തിയത്.

ഇന്ധനവില വീണ്ടും കുതിക്കുന്നു
തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചതിന് ശേഷം ശനിയാഴ്ച പെട്രോള്‍, ഡീസല്‍ വില രാജ്യത്തുടനീളം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി.

ഇന്ധനവില വീണ്ടും കൂട്ടി; പെട്രോൾ, ഡീസൽ നിരക്കുകളിൽ മാറ്റം..
ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് കൂടിയത്