ഗുരുവായൂരിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന; രണ്ട് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
കിഴക്കേ നടയിലെ ഹോട്ടൽ സഫയർ, ഗുരുവായൂർ ബസ് സ്റ്റാന്റിനടുത്തെ ഹോട്ടൽ ടേസ്റ്റ് ആന്റ് പാലസ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ കണ്ടെടുത്തത്.