
സ്കൂട്ടര്‍ വീടിന്റെ മതിലില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു..
വെള്ളിയാഴ്ച രാവിലെ ഏഴോടെ മറ്റം വടക്ക് ആല്‍ത്തറക്ക് വടക്കായിരുന്നു സംഭവം.

സി.പി.ഐ. എം ബ്രാഞ്ച് സെക്രട്ടറിക്ക് ലഹരിമാഫിയയുടെ ആക്രമണത്തില്‍ പരിക്ക്..
കല്ല് കൊണ്ട് ഇയാളുടെ തലയ്ക്കടിയ്ക്കുകയായിരുന്നു

വിനോദയാത്രയ്ക്ക് പോയ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു..
കോട്ടയം ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളാണ് രണ്ടുപേരും

പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ തെരുവ് നായ ആക്രമണം.
പറവൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിൽ വെച്ചാണ് സംഭവം നടന്നത് .

ഓര്മ നഷ്ടപ്പെടും മുന്‍പ് ആഗ്രഹം സാധിച്ചു മമ്മൂട്ടി ആശുപത്രിയിൽ..
മമ്മൂട്ടി അങ്കിളെ, നാളെ എന്റെ ബെര്‍ത്ഡേ ആണ്. മമ്മൂട്ടി അങ്കിള്‍ എന്നെ ഒന്ന് കാണാന്‍ വരുമോ’ എന്ന് ആശുപത്രി കിടക്കയില്‍ കിടന്ന് ചോദിക്കുന്ന കുഞ്ഞിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്

ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണ സംഖ്യ 13 ആയി.
ജോലി സ്ഥലത്ത് തൊഴിലാളികള്‍ക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീഴുകയായിരുന്നു

ഒമാനിൽ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു..
ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ ഊര്‍ജിത പ്രതിരോധപ്രവര്‍ത്തനങ്ങളാണ് ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്

പാരസെറ്റമോളിന് 10 ശതമാനം വില കൂടുന്നു,, മറ്റു 800 മരുന്നുകൾക്കും കൂടും…
പനി, അലര്‍ജി, ഹൃദ്രോഗം, ത്വക്രോഗം, വിളര്‍ച്ച എന്നിവയ്ക്ക് ഉപയോഗിച്ച് വരുന്ന മരുന്നുകളാണിവയെല്ലാം

തെങ്ങ് മുറിക്കുന്നതിനിടെ അപകടം സംഭവിച്ചു തൊഴിലാളിക്ക് ദാരുണാന്ത്യം..
സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപെട്ടിരുന്നു.