സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ഇന്നും നാളെയും അവധി

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൃഷി ഓഫീസുകള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കണമെന്ന് കൃഷിമന്ത്രി പി പ്രസാദ് ഉത്തരവിട്ടിട്ടുണ്ട്. മഴമൂലം കൃഷിനാശത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ അവ റിപ്പോര്‍ട്ട് ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കും വേണ്ടിയാണ് അവധി ദിവസങ്ങളിലും കൃഷി ഓഫിസുകൾ തുറന്നുപ്രവർത്തിക്കുന്നത്.
ഇന്നും നാളെയും റേഷന്‍ കടകളും തുറന്ന് പ്രവർത്തിക്കില്ല.

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലയിലെ സ്കൂളുകളും പ്രൊഫെഷണൽ കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

You cannot copy content of this page