16 വയസ്സുള്ള മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാം ; കോടതി ഉത്തരവ്..

16 വയസ്സിന് മുകളിലുള്ള മുസ്ലീം പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

‘സ്വവര്‍ഗാനുരാഗം ഭ്രാന്തല്ല’, സ്വവർഗാനുരാഗികളായ യുവതികൾക്ക് ഒരുമിച്ച് ജീവിക്കാൻ അനുമതി നൽകി ഹൈകോടതി

പ്ലസ് വൺ പഠനത്തിനിടെയാണ് ആദിലയും നൂറയും സൗഹൃദത്തിലാകുന്നത്

സർക്കാരിന് വൻ തിരിച്ചടി, പി സി ജോര്‍ജ്ജിന് ഹൈക്കോടതി ജാമ്യം..

മകനും അഭിഭാഷകനുമായ ഷോൺ ജോർജാണ് പി.സി ജോർജിന് വേണ്ടി അപേക്ഷ സമർപ്പിച്ചത്

കാവ്യാമാധവന് അന്വേഷണ സംഘം വീണ്ടും നോട്ടീസ് നല്‍കി..

ഇന്ന് രാവിലെ 11 ന് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നതെന്നാണ് വിവരം

ബൃന്ദ കാരാട്ടിനും സഹപ്രവർത്തകർക്കും സല്യൂട്ട് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ..

സമീപത്തെ മുസ്ലിം പള്ളി പൊളിക്കലായിരുന്നു കോർപറേഷന്റെ ലക്ഷ്യം.

ദിലീപിനെതിരെയുള്ള തെളിവുകള്‍ മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്ക് കൈമാറി..

കേസില്‍ ദിലീപിന് ജാമ്യം അനുവദിച്ചപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടികാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നല്‍കിയത്‌.

കഴുകന്മാരുടെ അടുത്തേക്കാണ് പോയത്,ജോയ്സ്നയെ ഇനി കാണണമെന്നില്ലെന്ന് പിതാവ്

മാതാപിതാക്കളോട് ഞങ്ങൾ രണ്ടുപേരും പോയി സംസാരിച്ച് കാര്യങ്ങൾ മനസിലാക്കിയെടുക്കും. ഈയൊരു സാഹചര്യത്തിൽ പറഞ്ഞാൽ അവർക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല. ഏതൊരു മാതാപിതാക്കൾക്കും വിഷമമുണ്ടാകും. അതിൽ മക്കളെന്ന നിലയിൽ ഞങ്ങൾക്കും വിഷമമുണ്ട്. ഇത് കേൾക്കുന്നവർ എന്നെ കുറിച്ച് എന്താണ് പ്രതികരിക്കുന്നതെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.

തുടരന്വേഷണത്തിന് കൂടുതൽ സമയം നൽകരുത്; ദിലീപ് ഹൈക്കോടതിയിൽ

പ്രോസിക്യൂഷന്റെ ആവശ്യങ്ങളെ എതിര്‍ത്ത ദിലീപ്, പൾസർ സുനി എഴുതിയെന്ന് പറയുന്ന കത്തിനെ പറ്റി അന്വേഷിക്കണമെന്ന ആവശ്യവും അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാടെടുത്തു. ഭാര്യ കാവ്യ,സഹോദരൻ അനുപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നടപടി അന്വേഷണ സംഘം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ഹിജാബ് നിരോധനത്തെ തുടർന്നു 22063 വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ സാധിച്ചില്ല..

മാർച്ച്‌ 28 നാണ് സംസ്ഥാനത്ത് പത്താംതരം പരീക്ഷ തുടങ്ങിയത്

ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ; എല്ലാ സ‍ർക്കാർ ജീവനക്കാരും നാളെ ജോലിക്ക് ഹാജരാകണം

അവശ്യസാഹചര്യത്തിൽ അല്ലാതെ നാളെ ആ‍ർക്കും അവധി അനുവദിക്കില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്

You cannot copy content of this page