കാലവർഷം ശക്തമാകുന്നു; സംസ്ഥാനത്ത് ഇന്നും മത്സ്യബന്ധനത്തിന് വിലക്ക്..

ഇന്ന് 9 ജില്ലയിൽ യെല്ലോ ജാഗ്രതയായിരിക്കും

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്..

കേരളലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ, വടക്കൻ കേരളത്തിൽ തീവ്ര മഴയ്ക്ക് സാധ്യത

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിൽ മിന്നൽ പ്രളയത്തിന് സാധ്യത, ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക്..

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിന്നൽ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷൻ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴ, മലങ്കര ഡാമില്‍ ഓറഞ്ച് അലേർട്ട്

വൈകീട്ടോടെ കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ ശക്തമാകും, കാലവര്‍ഷം അടുത്തയാഴ്ചയോടെ..

ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത

അസനി ചുഴലിക്കാറ്റ്; തീരത്തടിഞ്ഞ് സ്വർണ്ണ രഥം, വൈറലായി വീഡിയോ

നിരവധി ആളുകൾ സ്വർണ്ണ രഥം കാണാൻ കരയിലേക്ക് ഒഴുകിയെത്തി.

മഴയെത്തുടര്‍ന്ന് മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി..

ഘടക പൂരങ്ങളുടെ വരവ് തുടരും. പകല്‍പ്പൂരവും മാറ്റമില്ലാതെ തന്നെ നടക്കും.

തൃശൂരിൽ കനത്ത മഴ, പൂരം വെടിക്കെട്ട് മാറ്റിവെച്ചു

വെടിക്കെട്ടിന്റെ പുതുക്കിയ സമയം പിന്നീട് അറിയിക്കുമെന്നാണ് അധികൃതർ പറയുന്നത്.

അസാനി; അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ അതി ശക്തമായ മഴ

ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്.

You cannot copy content of this page