
ബുദ്ധിശക്തിയും ഓർമശക്തിയും വർദ്ധിപ്പിക്കാൻ താറാവ് മുട്ട..!
താറാവ് മുട്ടയില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു.

അകറ്റി നിർത്താം രോഗങ്ങളെ; സസ്യാഹാരം ശീലമാക്കിയാലുള്ള ആരോഗ്യഗുണങ്ങള്‍ ഇതൊക്കെയാണ്
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിലെല്ലാം ധാരാളം പ്രോട്ടീനുകളും ഫൈബറും മറ്റനേകം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. നമ്മുടെ ഭക്ഷണക്രമത്തിൽ ഈ പോഷകങ്ങൾ ഉൾപ്പെടുത്തുന്നത് ചയാപചയപ്രവർത്തനങ്ങളെ എളുപ്പമുള്ളതാക്കുന്നു. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ കഴിയുന്നു