രാത്രി ഉറക്കം ലഭിക്കാത്തതിന്റെ കാരണങ്ങൾ.

ഉറക്കമില്ലായ്മയ്ക്ക് നിങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന എന്തെങ്കിലുമാകാം .

പൊരിച്ച മീൻ കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിൽ..

ബുധനാഴ്ചയായിരുന്നു മീന്‍ കഴിച്ചതിനെ തുടര്‍ന്ന് പുഷ്പവല്ലിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വർധിക്കുന്നു..

ഇതിനോടകം തന്നെ 500 കോവിഡ് സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയുടെ വികസനത്തിന്‌ 20 ലക്ഷം രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത്‌.

ആശുപത്രിയിൽ ഡയാലിസിസ് സെന്ററിനും ഐസൊലേഷൻ വാർഡിനും തുടക്കം കുറിച്ചു. 1.79 കോടി രൂപ ചെലവിലാണ് ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നത്.

ലോകത്തെ ഏറ്റവും മലിനമായ 100 നഗരങ്ങളില്‍ 63ഉം ഇന്ത്യയിൽ.

ലോകത്തെ ഏറ്റവും മലിനമായ 100 നഗരങ്ങളില്‍ 63ഉം ഇന്ത്യയിലുള്ളവയാണെന്നതാണ് റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

ചൂടുകുറക്കാൻ നല്ലൊരു നറുനീണ്ടി സർബത്തായാലോ? അതും വീട്ടിൽ തന്നെ

ചെറുനാരങ്ങ പിഴിഞ്ഞ് സിറപ്പും,ഫ്രിഡ്ജില്‍ വെച്ച്‌ തണുത്ത വെള്ളവും മിക്സ് ചെയ്ത ശേഷം കസ്‌കസും(അരമണിക്കൂർ കുതിർത്തു വെച്ചത് )ഇതില്‍ ചേര്‍ക്കാം. നന്നായി സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്ത ശേഷം കഴിക്കാവുന്നതാണ്.

അറിഞ്ഞിരിക്കണം ടാറ്റുവിന് പിന്നിലെ അപകടങ്ങൾ,’സിംഗിൾ ടാറ്റു’ മുതൽ ‘കപ്പിൾ ടാറ്റു വരെ’;

ഇന്നേറ്റവും കൂടുതല്‍ ട്രന്‍റായി മാറിയിരിക്കുന്ന ഒന്നാണ് ടാറ്റു അതായത് പച്ച കുത്തല്‍. സിംഗിള്‍ ടാറ്റു മുതല്‍ കപ്പിള്‍ ടാറ്റു വരെ ഇന്ന് ഏറെ പ്രചാരമായി കഴിഞ്ഞിരിക്കുന്നു.

നിങ്ങൾക്കുമുണ്ടോ ഈ ലക്ഷണങ്ങൾ? കുടലിൽ കാൻസർ വരുന്നത് എങ്ങനെ തിരിച്ചറിയാം.

കാന്‍സര്‍ എന്നത് എപ്പോഴും നമ്മള്‍ കരുതിയിരിക്കേണ്ട ഒരു രോഗാവസ്ഥയാണ്. പലപ്പോഴും ഇതിനെക്കുറിച്ച്‌ അറിയാതെ പോവുന്നതാണ് അപകടം വര്‍ധിപ്പിക്കുന്നത്

12നും 14നും ഇടയിലുള്ള കുട്ടികൾക്ക് ബുധനാഴ്ച മുതൽ വാക്സീന്‍; 60 കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്..

60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള ബൂസ്റ്റർ ഡോസുകളും നൽകി തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ തിങ്കളാഴ്ച പ്രഖ്യാപിച്ചു. 60 വയസ്സു പിന്നിട്ട എല്ലാവർക്കും ഇനി ബൂസ്റ്റർ ഡോസുകൾ എടുക്കാം.

കരുതലോടെ നേരിടാം വേനലിനെ

കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുക. കളിസ്ഥലങ്ങളിൽ വെയിൽ ഏൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

You cannot copy content of this page