
ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ..
ജലാംശം ഇല്ലാത്തത് കൊണ്ടു തന്നെയാണ് ഇത് അല്പം കട്ടിയില്‍ ഉള്ളത്. ഇതിനാല്‍ ഏറെക്കാലും കേടു കൂടാതെ സൂക്ഷിച്ച് വയ്ക്കുകയും ചെയ്യാം. ധാരാളം ഊര്‍ജവും വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയ ഒന്നാണിത്.

ബ്രെസ്റ്റ് ക്യാൻസർ ; സ്വയം പരിശോധിക്കാം..
ഹോര്‍മോണുകളില്‍ വരുന്ന വ്യത്യാസമാണ് കാരണമായി വരുന്നത്. പല ക്യാന്‍സറുകള്‍ക്കും സ്ക്രീനിംഗ് ടെസ്ററില്ല, എന്നാല്‍ ബ്രെസ്റ്റ് ക്യാന്‍സറിന് സ്ക്രീനിംഗ് ഉണ്ട്. ലക്ഷണങ്ങളില്ലാത്തവരില്‍ അസുഖം കണ്ടെത്താനുള്ള ടെസ്റ്റുകളാണ് സ്ക്രീനിംഗ് ടെസ്റ്റുകള്‍.

എലികളിൽ നിന്ന് അടുത്ത കൊറോണ; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
ആശങ്കജനിപ്പിക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

പ്രമേഹം നിയന്ത്രിക്കുന്ന 10 ഭക്ഷണങ്ങൾ..
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്കിനെ കുറിച്ച് എല്ലാവര്ക്കും അറിയാം.എല്ലാ പ്രമേഹ രോഗികള്‍ക്കുമുള്ള സംശയവും ഭക്ഷണകാര്യത്തില്‍ തന്നെയാണ്. ശരീരത്തില്‍ പോഷകാഹാരങ്ങളുടെ ആവശ്യകത അറിഞ്ഞ് ചില ആഹാരശീലങ്ങള്‍ മാറ്റുക എന്നതാണ് പ്രമേഹരോഗികള്‍ ആദ്യം ചെയ്യേണ്ട കാര്യം.

ഷാംപൂ ഉപയോഗിക്കുമ്ബോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക
പുറത്ത് പോകുമ്ബോള്‍ പൊടിപടലങ്ങളേറ്റ് മുടി കേടുവരുന്നു.

ബുദ്ധിശക്തിയും ഓർമശക്തിയും വർദ്ധിപ്പിക്കാൻ താറാവ് മുട്ട..!
താറാവ് മുട്ടയില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു.

അകറ്റി നിർത്താം രോഗങ്ങളെ; സസ്യാഹാരം ശീലമാക്കിയാലുള്ള ആരോഗ്യഗുണങ്ങള്‍ ഇതൊക്കെയാണ്
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിലെല്ലാം ധാരാളം പ്രോട്ടീനുകളും ഫൈബറും മറ്റനേകം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. നമ്മുടെ ഭക്ഷണക്രമത്തിൽ ഈ പോഷകങ്ങൾ ഉൾപ്പെടുത്തുന്നത് ചയാപചയപ്രവർത്തനങ്ങളെ എളുപ്പമുള്ളതാക്കുന്നു. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ കഴിയുന്നു

നല്ല ആരോഗ്യത്തിന് എന്ത് ചെയ്യണം..?
.പലരും നല്ല ആരോഗ്യത്തിനു വേണ്ടി ആഗ്രഹിക്കുമെങ്കിലും നാം നല്ലൊരു ആരോഗ്യം നിലനിർത്താനുള്ള പ്രവർത്തനങ്ങൾ ഒന്നും പലപ്പോഴും ചെയ്യാറില്ല. നല്ലൊരു ആരോഗ്യം രോഗത്തിനുള്ള ഒരു രക്ഷാകവചമാണ്.