
ആരോഗ്യ കേരളം പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ..
ആഗസ്റ്റ് 10 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.

മങ്കിപോക്സ്: രോഗി സഞ്ചരിച്ച കാറിന്റെയും ഓട്ടോറിക്ഷകളുടെയും ഡ്രൈവര്‍മാരെ കണ്ടെത്തി..
ആശുപത്രിയില്‍ വന്നതും തിരികെ പോയതും വ്യത്യസ്ത ഓട്ടോകളിലാണ്. ഈ രണ്ട് ഓട്ടോകളുടെയും ഡ്രൈവർമാരെ തിരിച്ചറിയുകയും, അവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തു

കുരങ്ങുവസൂരി ; ചികിത്സയിലുള്ള രോഗി സഹകരിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി..
രോഗിയുടെ വീട്ടിലുള്ള രണ്ട് പേരും മറ്റ് മൂന്ന് ആളുകളുമുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

സൗജന്യ ബൂസ്റ്റര്‍ ഡോസ്: വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്ക്: കേന്ദ്ര സര്‍ക്കാര്‍
കൊവിഡ് വാക്സീന് ബൂസ്റ്റര്‍ ഡോസ് 18 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യമായി നല്‍കും.

‘ഡാര്‍ക് സര്‍ക്കിള്‍സ്’ മാറ്റാൻ ചില വഴികൾ..
ജീവിതരീതികളാണ് ഏറ്റവുമധികമായി ‘ഡാര്‍ക് സര്‍ക്കിള്‍സി’ലേക്ക് നമ്മെ നയിക്കുന്നത്. ഇതിന് പരിഹാരം കാണുക അത്ര എളുപ്പമല്ലെന്നാണ് അനുഭവസ്ഥര്‍ പറയാറ്.

പാനിപൂരി വില്പന നിരോധിച്ചു.
പാനി പുരിയ്ക്കായി ഉപയോഗിക്കുന്ന വെള്ളത്തിൽ കോളറ ബാക്ടീരിയ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവില്ലാത്തവർക്ക് മരണം ; പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ..
10 സെക്കന്റ് നേരത്തേക്ക് ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവില്ലാത്തവർക്ക് മറ്റുള്ളവരെക്കാൾ വേഗത്തിൽ മരണ സാധ്യത ഇരട്ടിയാണ്.

മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിച്ചു..
മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിച്ച് വേള്‍ഡ് ഹെല്‍ത്ത് നെറ്റ്വര്‍ക്ക്

മുഖക്കുരു മാറാൻ ചില എളുപ്പ വഴികൾ..
കൗമാരകാലത്ത് പെൺകുട്ടികളിലും ആൺകുട്ടികളിലും മുഖക്കുരുവുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സമയത്തെ ഹോർമോൺ വ്യതിയാനമാണ് ഇതിന് കാരണമാകുന്നത്.

തടിയുള്ള പുരുഷന്മാരോട് സ്ത്രീകൾക്ക് ആകർഷണം കൂടും ; കാരണങ്ങൾ ഇവ..
വണ്ണമുള്ള ആളുകള്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നവരാണെന്ന ധാരണ മുതല്‍ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള ചില സങ്കല്‍പ്പങ്ങള്‍ വരെ ഇതിന് കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട അഞ്ച് കാരണങ്ങള്‍ അറിയാം.