
ഗുരുവായൂർ ക്ഷേത്രത്തിൽ സ്പെഷൽ ദർശന നിയന്ത്രണം തുടരും..
തിരക്കു കൂടിയ വൈശാഖ മാസത്തിലാണ് ദേവസ്വം ഈ നിയന്ത്രണം കൊണ്ടുവന്നത്.

ഗുരുവായൂരിൽ ഒരു കോടി രൂപ ചെലവിൽ ജിംനേഷ്യം നിർമ്മിക്കും; കായിക രംഗത്ത് ഗുരുവായൂർ നഗരസഭയുടെ പ്രവർത്തനങ്ങൾ മാതൃകാപരമെന്നും മന്ത്രി വി.അബ്ദുറഹിമാൻ.
കായിക പ്രേമികൾക്കും പ്രദേശവാസികൾക്കും ഒരു പോലെ ഉപകാരപ്രദമാകും വിധമാണ് ഗ്രൗണ്ട് വിഭാവനം ചെയ്തിട്ടുള്ളത്.

ഗുരുവായൂർ ആനയോട്ടം മാർച്ച് 3ന്; 19 ആനകൾ പങ്കെടുക്കും..
ഇതിൽ ഗോപിക്കണ്ണൻ, ഗോപീകൃഷ്ണൻ, കണ്ണൻ എന്നീ കൊമ്പന്മാർ ആനയോട്ടത്തിലെ താരങ്ങളാണ്.

മെസിക്ക് വേണ്ടി ഗുരുവായൂർ ക്ഷേത്രത്തിൽ പാൽപ്പായസം വഴിപാട്..
ലോകകപ്പിലെ നിർണായക മത്സരത്തിന് മുന്നോടിയായി അർജന്‍റീന ഫുട്ബാൾ താരം ലയണൽ മെസിക്കായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആരാധകന്റെ വക പാൽ പായസം വഴിപാട്

ഗുരുവായൂരിന്റെ 20 വർഷത്തെ വികസനം മുൻകൂട്ടി കണ്ടു കൊണ്ടുള്ള മാസ്റ്റർ പ്ലാൻ; നിർദ്ദേശങ്ങൾ കൗൺസിലിൽ അവതരിപ്പിച്ചു.
തീർഥാടക സോണിൽ കെട്ടിടങ്ങളുടെ ഉയരം 10 മീറ്ററിൽ പരിമിതപ്പെടുത്താനും ഇനിയുള്ള നിർമാണങ്ങൾ കേരളീയ മാതൃകയിലാക്കാനും നിർദേശമുണ്ട്.

ഗുരുവായൂരിൽ കനത്ത സുരക്ഷാ വീഴ്ച; പോലീസിന്റെ കണ്ണു വെട്ടിച്ച് ക്ഷേത്ര നടപ്പുരയിൽ യുവാവിന്റെ ബൈക്ക് യാത്ര.
കിഴക്കേ നട കവാടം കടന്ന് ക്ഷേത്രത്തിനു മുന്നിലൂടെ പടിഞ്ഞാറേ നടപ്പന്തലിലെത്തിയ യുവാവിനെ വ്യാപാരികൾ ചേർന്ന് പിടികൂടുകയായിരുന്നു.

അഹിന്ദുക്കൾ പ്രവേശനം നടത്തി ; ഗുരുവായൂരിൽ മഹാ പുണ്യാഹം..
അഹിന്ദുക്കൾ പ്രവേശിച്ചതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ മഹാ പുണ്യാഹം നടത്തി

“ഗുരുവായൂരിലെ യാത്ര പടുകുഴിയിൽ പെട്ട പോലെ” : സുരേഷ് ഗോപി
ഗുരുവായൂരിലെ തകർന്ന റോഡുകളെ വിമർശിച്ച് മുൻ എം.പി. സുരേഷ് ഗോപി. റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം നടക്കുന്നയിടം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഗുരുവായൂരിൽ ഇന്ന് നടക്കുന്നത് റെക്കോർഡ് വിവാഹങ്ങൾ..
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്നത് റെക്കോര്‍ഡ് വിവാഹങ്ങള്‍. 270ലേറെ വിവാഹങ്ങളാണ് ഇന്ന് മാത്രം ശീട്ടാക്കിയിരിക്കുന്നത്. മൂന്ന് മണ്ഡപങ്ങള്‍ക്ക് പുറമെ രണ്ട് താല്‍ക്കാലിക മണ്ഡപങ്ങള്‍ കൂടി വിവാഹത്തിനായി തയ്യാറാക്കിയിട്ടുണ്ട്.

‘ശുചിത്വ നഗരം ശുദ്ധിയുളള ഗുരുവായൂര്‍’; ഗുരുവായൂർ നഗരസഭ ശുചിത്വ പദവി പ്രഖ്യാപനം ആഗസ്റ്റ് 6ന്.
ടി എന്‍ പ്രതാപന്‍ എംപി,മുരളി പെരുനെല്ലി എം എൽ എ, സിനിമാതാരവും നഗരസഭ ശുചിത്വ അംബാസിഡറുമായ നവ്യ നായര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.