ഇനി എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ ; അറിയിപ്പ്..
തീരുമാനം നടപ്പാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ ആഭ്യന്തര മന്ത്രിമാരെ സുപ്രീം കൗൺസിൽ അധികാരപ്പെടുത്തുകയും ചെയ്തിരുന്നു.
തീരുമാനം നടപ്പാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ ആഭ്യന്തര മന്ത്രിമാരെ സുപ്രീം കൗൺസിൽ അധികാരപ്പെടുത്തുകയും ചെയ്തിരുന്നു.
ദീർഘകാല കരാറിനുപകരം പകരം 3 വർഷത്തെ തൊഴിൽ കരാറിനാണ് മുൻതൂക്കം. ഇരുകക്ഷികളുടെയും സമ്മതത്തോടെ ആവശ്യാനുസരണം എത്ര തവണ വേണമെങ്കിലും പുതുക്കാം. ദിവസം 8 മണിക്കൂർ, ആഴ്ചയിൽ 48, മൂന്ന് ആഴ്ചയിൽ 144 എന്നിങ്ങനെയാണ് ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്.
ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ആറു ആഫ്രിക്കൻ രാജ്യങ്ങളെകൂടി ചേർത്ത് എക്സെപ്ഷണൽ റെഡ് രാജ്യങ്ങളുടെ എണ്ണം 15 ആക്കി ഉയർത്തിയതോടെ ക്വാറന്റെന് ഡിമാൻന്റ് കൂടുകയും നിരക്കുകൾ കൂടുകയും ചെയ്യാൻ സാധ്യതയുണ്ടെന്ന് ട്രാവൽ വൃത്തങ്ങൾ മുൻകൂറായി സൂചന നൽകുന്നു.
നാട്ടില്‍ അബ്ദുള്‍ സത്താറിന് ഭാര്യയും പത്ത് വയസ്സ് പ്രായമുളള ഒരു മകനും ആണുളളത്.
ഖത്തര്‍ എയര്‍വേയ്സ് ലോയല്‍റ്റി പ്രോഗ്രാമായ പ്രിവിലേജ് ക്ലബില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നതാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത. ഒപ്പം, ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ ഏതെങ്കിലും ഒരു ഇടത്തേക്ക് യാത്ര ചെയ്യുകയും വേണം.
യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ തുടങ്ങി പ്രവാസ ലോകത്തെ ഇന്നത്തെ ചില പ്രധാന വാർത്തകൾ..
യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ തുടങ്ങി പ്രവാസ ലോകത്തെ ഇന്നത്തെ ചില പ്രധാന വാർത്തകൾ.
റിയാദ്: കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ കർശന നിബന്ധനകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 72 മണിക്കൂറിനിടെ രണ്ടു ടെസ്റ്റുകൾ എന്ന നിബന്ധന പിൻവലിക്കണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും കെ.എം.സി.സി കത്തയച്ചു. കോവിഡ് മുൻകരുതലിന്റെ ഭാഗമായാണ് കേന്ദ്രം പുതിയ പ്രോട്ടോക്കോൾ ഇറക്കിയത്. ഇത് പ്രകാരം നാട്ടിലേക്ക് പുറപ്പെടുമ്പോഴും നാട്ടിലെത്തിയ ശേഷവും ടെസ്റ്റ് നിർബന്ധമാണ്. സൗദിയിൽ നിന്നും നാട്ടിലെത്തുന്ന പ്രവാസിക്ക് ഈയിനത്തിൽ മാത്രം ചെലവ് എണ്ണായിരം രൂപയാണ്. 250 റിയാൽ മുതലാണ് സൗദിയിൽ…
You cannot copy content of this page