രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്..

ചോദ്യം ചെയ്യലുമായി രാഹുല്‍ ഗാന്ധി സഹകരിക്കുന്നില്ലെന്നും മറുപടികള്‍ തൃപ്‌തികരമല്ലെന്നുമാണ് ഇഡി വൃത്തങ്ങളറിയിക്കുന്നത്

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം.

കുട്ടികള്‍ ഉപയോഗിക്കുന്ന മൂന്ന് ടിഫിന്‍ ബോക്‌സിലാക്കി ടൈം ബോംബുകള്‍ അതിര്‍ത്തി കടത്താനുള്ള ശ്രമമാണ് ബിഎസ്‌എഫ് പരാജയപ്പെടുത്തിയത്

പുല്‍വാമയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു..

തിങ്കളാഴ്ച വൈകിട്ട് അവന്തിപോരയിലെ രാജ്‌പോര ഗ്രാമത്തിലാണ് സംഭവം

നെ​ടു​വ​ത്തൂ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​നാ​യി 29.40 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു..

കേന്ദ്ര പദ്ധതിയായ അമൃതിലൂടെ തുക ലഭിക്കുമെന്നായിരുന്നു മുമ്പ് പ്രതീക്ഷിച്ചത് .

വാടക വീട്ടിൽ നിന്നും 92 കിലോ ചന്ദനമരം പിടികൂടി; അഞ്ചു പേർ അറസ്റ്റിൽ..

ഇടുക്കിയില്‍ നിന്നാണ് ചന്ദനം കൊണ്ടുവന്നതെന്നാണ് സൂചന.

ഗോതമ്പ് കയറ്റുമതി ചെയ്യുന്നതു വിലക്കി കേന്ദ്ര സര്‍ക്കാര്‍..

സവാള കയറ്റുമതിക്ക് നിയന്ത്രിത തോതില്‍ അനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്

ജമ്മു കശ്മീരില്‍ 24 മണിക്കൂറിനിടെ രണ്ട് പേരെ ഭീകരര്‍ വധിച്ചു ;വന്‍ പ്രതിഷേധം..

വ്യാഴാഴ്ച വൈകീട്ടാണ് ബുദ്ഗാം ജില്ലയില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ രാഹുല്‍ ഭട്ട് ഓഫീസിനുള്ളില്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്

കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ സര്‍ക്കാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു..

മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നര ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ ചോദിക്കാനാകുക.

266 വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി..

നെല്ലിക്കോട് കുറ്റികുത്തിയ തൊടി പറമ്പിന്റെ ഒരു ഭാഗത്താണ് കണ്ടത്. ചൊവ്വാഴ്ചയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.

800 കിലോ അഴുകിയ മീൻ ആരോഗ്യ പ്രവർത്തകർ പിടികൂടി..

പിടിച്ചെടുത്ത എല്ലാ മത്സ്യവും കുഴിച്ചുമൂടി.

You cannot copy content of this page