ഗൂഗിൾ പേ വഴി ഒരുലക്ഷം രൂപ വരെ നേടാം..
പരമാവധി ഒരു ലക്ഷം രൂപ വരെയാകും പദ്ധതിക്കു കീഴില്‍ അര്‍ഹതയുള്ള ഉപഭോക്താക്കള്‍ക്കു വായ്പയായി ലഭിക്കുക.
പരമാവധി ഒരു ലക്ഷം രൂപ വരെയാകും പദ്ധതിക്കു കീഴില്‍ അര്‍ഹതയുള്ള ഉപഭോക്താക്കള്‍ക്കു വായ്പയായി ലഭിക്കുക.
800 രൂപ യുപിഐ വഴി അയക്കുമ്പോൾ 2 രൂപയുടെ ചെലവ് വരുന്നുണ്ടെന്നാണ് ആർബിഐ നിരത്തുന്ന കണക്ക്.
ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ യുഎഇയിലെ കടകളിലും റീട്ടെയില്‍ സ്റ്റോറുകളിലും മറ്റ് വ്യാപാരികളിലും യുപിഐ ഉപയോഗിച്ച് പണമടയ്ക്കാനാകും
സ്കാനറില്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തു പണമടയ്ക്കുമ്പോഴാണു സ്വകാര്യ അക്കൗണ്ടിലേക്കു പണം പോകുന്നത്
സാങ്കേതികവിദ്യയുടെ വ്യാപ്തിയും ഗൂഗിളിന്റെ വിപുലമായ ഡിജിറ്റല്‍ സാന്നിധ്യവും കണക്കിലെടുക്കുമ്പോള്‍, വരും കാലങ്ങളില്‍ ബ്ലോക്ക്ചെയിന്‍ ഗൂഗിളില്‍ നിരവധി ഉദ്ദേശ്യങ്ങള്‍ നിറവേറ്റുമെന്ന് ഉറപ്പിക്കാം.
ഏറ്റവും കൂടുതല്‍ യുപിഐ പണമിടപാടുകള്‍ നടക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് ഫോണ്‍ പേ. സെപ്റ്റംബറില്‍ മാത്രം 165 കോടി യു.പി.ഐ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍
ഇന്ധനം നിറയ്ക്കുമ്പോൾ ഉപഭോക്താക്കൾക്ക് പ്രയോജനപ്രദമാക്കുന്ന പങ്കാളിത്ത കരാറിലാണ് ഇന്ത്യന്‍ ഓയിലും ഗൂഗിള്‍ പേയും ഒപ്പുവെച്ചത്. രാജ്യത്തെ 30,000 ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പുകളിൽനിന്ന് ഗൂഗിള്‍ പേ ആപ്പ് ഉപയോഗിച്ച് ഇന്ധനം വാങ്ങുമ്പോള്‍ ഉപഭോക്താവിന് 500 രൂപവരെയാണ് കാഷ്ബാക് ലഭിക്കുക.
You cannot copy content of this page