
കോൾ റെക്കോർഡിംഗ് അപ്പുകൾ ഇനി മുതൽ പ്ലേസ്റ്റോറിൽ ഉണ്ടാകില്ല..
അടുത്ത മാസം പതിനൊന്നിനകം എല്ലാ തേര്‍ഡ് പാര്‍ട്ടി കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു.

മലയാളികൾ ആഗ്രഹിച്ച ഫീച്ചറുമായി ഗൂഗിൾ മാപ്പ്..
യാത്ര തുടങ്ങുന്നതിന് മുമ്പ് യാത്രയ്ക്കിടെ ആവശ്യമായി വരുന്ന ടോൾ നിരക്ക് എത്രയാണെന്ന് മുൻകൂട്ടി അറിയാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുക. പ്രാദേശിക അധികൃതരിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സേവനം ഒരുക്കുന്നത്.

2022നെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഈ വര്‍ഷം ഇന്ത്യക്കാര്‍ കൂടുതലായി ഗൂഗിളില്‍ തിരഞ്ഞത് എന്തൊക്കെയാണെന്ന് നോക്കണ്ടേ..
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യമെല്ലാം മറികടക്കണമല്ലോ. ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികളുടെ വളര്‍ച്ചയെപ്പറ്റയും ഇന്ത്യക്കാര്‍ അറിയാന്‍ ആശ്രയിച്ചത് ഗൂഗിളിനെ തന്നെ.

പരാഗ് അഗർവാൾ ട്വിറ്റർ സിഇഒ, ചരിത്രത്തിലാദ്യമായി മൈക്രോസോഫ്റ്റ്, ഗൂഗിൾ, ട്വിറ്റർ എന്നിവയുടെ തലപ്പത്ത് ഇന്ത്യൻ വംശജർ,എന്തുകൊണ്ട് എന്നറിയണ്ടേ..?
എന്തായാലും ഇന്ത്യക്കാർക്ക് എല്ലാം തന്നെ ഇത് അഭിമാന നിമിഷം തന്നെയാണ്. നിരവധി ആളുകളാണ് ഇദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ഇനിയും ഇതുപോലെയുള്ള ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്നാണ് മലയാളികൾ ഇദ്ദേഹത്തെ ആശംസിക്കുന്നത്.

ഈ ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ വേഗം തന്നെ ഡിലീറ്റ് ചെയ്തോളൂ, അല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും
ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള അതീവ ജാഗ്രതയേറിയ മുന്നറിയിപ്പുമായി ഗൂഗിള്‍ രംഗത്ത്.

മൂന്ന് ആപ്പുകളെക്കൂടി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യുന്നു
വന്‍ സുരക്ഷ പ്രശ്നങ്ങളാല്‍ ഗൂഗിള്‍ (Google) പ്ലേ സ്റ്റോറില്‍ നിന്നും ആപ്പുകളെ നീക്കം ചെയ്യുന്നു.

ഗൂഗിൾ ചതിച്ചു, ഒരു ദിർഹത്തിന് 24.73 രൂപ; മണി എക്സ്ചേഞ്ചിലേക്ക് വിളിയുടെ ഘോഷയാത്ര..
ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും രാജ്യങ്ങളുടെ രൂപയുടെ മൂല്യം ഗൂഗിൾ കുത്തനെ കൂട്ടിയതോടെ ഫോൺ വിളികൾ കൊണ്ട് മണി എക്സ്ചേഞ്ചുകാർ പൊറുതിമുട്ടിയിരിക്കുകയാണ് .

ജിയോ ഗൂഗിൽ സ്മാർട്ട്ഫോൺ ആദ്യ സെയിലിന് നാളെ എത്തും..
ജിയോ ഗൂഗിൽ സ്മാർട്ട്ഫോൺ ആദ്യ സെയിലിന് നാളെ എത്തും..

ഈ ആപ്പ്ളിക്കേഷനുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യുക ; ഇല്ലെങ്കിൽ പണം നഷ്ടമായേക്കാം..
ആൻഡ്രോയ്ഡ് ഫോണിൽ വീണ്ടും ജോക്കർ വൈറസ് കടന്നുകൂടുന്നതായി റിപ്പോർട്ട്. ചില വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഈ വൈറസുകൾ ഫോണുകളിൽ കയറിക്കൂടുന്നത്.
വൈറസിനെ കടത്തി വിടുന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ പട്ടിക ബെൽജിയം പൊലീസ് പുറത്തുവിട്ടു. ഈ ആപ്ലിക്കേഷനുകളെല്ലാം മറ്റൊരു യഥാർത്ഥ ആപ്ലിക്കേഷനുകളുടെ വ്യാജ പതിപ്പാണ്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ യഥാർത്ഥമെന്ന് കരുതി ഇത്തരം വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് വൈറസ് കെണിയിൽ അകപ്പെടുന്നു.
◼️ഓക്സിലറി മെസേജ്
◼️എലമെന്റഅ സ്കാനർ
◼️ഫാസ്റ്റ് മാജിക് എസ്എംഎസ്
◼️ഫ്രീ കാംസ്കാനർ
◼️ഗോ മെസേജസ്
◼️സൂപ്പർ മെസേജസ്
◼️സൂപ്പർ എസ്എംഎസ്
◼️ട്രാവൽ വോൾപേപ്പേഴ്സ്
എസ്എംഎസ് മെസേജുകൾ, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫോ എന്നിവയെല്ലാം ചോർത്തി ഉപഭോക്താക്കളുടെ പണവും സ്വകാര്യ വിവരങ്ങളും തട്ടിയെടുക്കുന്നതാണ് ജോക്കർ വൈറസിന്റെ രീതി. ട്രോജൻ ഗണത്തിൽ പെടുന്നതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ചില പ്രീമിയം സർവീസുകൾ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യും ഈ വൈറസ്.

അമേരിക്കൻ ടെക് ഭീമൻ ഗൂഗിളിൻ്റെ പെയ്മെൻ്റ് ആപ്പ് ഗൂഗിള്‍ പേ കടുത്ത പ്രതിസന്ധിയിൽ
അമേരിക്കൻ ടെക് ഭീമൻ ഗൂഗിളിൻ്റെ പെയ്മെൻ്റ് ആപ്പ് ഗൂഗിള്‍ പേ കടുത്ത പ്രതിസന്ധിയിൽ