സ്വർണവിലയിൽ വീണ്ടും കുതിപ്പ്..
ഒരു ഗ്രാം സ്വർണത്തിന് റെക്കോർഡ് വിലയിൽ നിന്ന് വെറും 15 രൂപ മാത്രമാണ് കുറവ്.
ഒരു ഗ്രാം സ്വർണത്തിന് റെക്കോർഡ് വിലയിൽ നിന്ന് വെറും 15 രൂപ മാത്രമാണ് കുറവ്.
ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്.
ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് വില താഴ്ന്നത്.
ഇന്ന് 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വില 3920 രൂപയാണ്. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 80 രൂപ ഇന്നലെ ഉയർന്നിരുന്നു. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ നിന്നും മാറ്റമുണ്ടായില്ല. ഇന്നും 100 രൂപയാണ് ഗ്രാമിന് വില. സാധാരണ വെള്ളി വില ഗ്രാമിന് 73 രൂപയാണ്.
സ്വർണം, വെള്ളി ആഭരണങ്ങൾക്കാണ് ഹാൾ മാർക്കിങ് ചാർജ് വർധിപ്പിച്ചത്. സ്വർണം ഒരെണ്ണത്തിൽ 35 രൂപയായിരുന്ന ഹോൾമാർക്കിങ് ചാർജ് 45 രൂപയാക്കി. ആഭരണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 200 രൂപയാണെങ്കിൽ ഇനി ഹോൾമാർക്കിങ് ചാർജായി 45 രൂപയും ഇതിന് ആനുപാതികമായ ജിഎസ്ടിയും നൽകണം
ഇതോടെ ഒരു ഗ്രാമിന്റെ വില 4,730 രൂപയും ഒരു പവന് സ്വര്‍ണ വില 37,840 രൂപയുമായി. യുക്രൈനില്‍ റഷ്യയുടെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.
രണ്ട് ദിവസം മുൻപ് 4575 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസം വില വർധിച്ച് 4590 രൂപയായതിന് പിന്നാലെയാണ് വില കുത്തനെ കുറഞ്ഞത്.
You cannot copy content of this page