മാറ്റമില്ലാതെ സ്വർണവില ; ഇന്നത്തെ നിരയ്ക്ക് ഇങ്ങനെ..
സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വമ്പൻ വർദ്ധനവിന് ശേഷമാണു സ്വർണവില വിശ്രമിക്കുന്നത്. വെള്ളിയാഴ്ച ഒറ്റയടിക്ക് വില 480 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,240 രൂപയാണ്.