പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം വാങ്ങാന്‍ ആടിനെ മോഷ്ടിച്ച വിദ്യാര്‍ഥികൾ പിടിയിൽ
രേണുക ബഹളം വച്ചതോടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പരിസരവാസികൾ ചേർന്ന് പിടികൂടി.
രേണുക ബഹളം വച്ചതോടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പരിസരവാസികൾ ചേർന്ന് പിടികൂടി.
യുവതിയെ ഇടിച്ചുകൊന്ന മുട്ടനാടിന് തടവ് ശിക്ഷ വിധിച്ച് കോടതി. സുഡാനിലെ പ്രാദേശിക കോടതിയാണ് ആടിന് ജയിൽശിക്ഷ വിധിച്ചിരിക്കുന്നത്. യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് മുട്ടനാടിന് മൂന്നു വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്
ഇന്ന് ചാംപ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലെ അവസാന മല്‍സരത്തില്‍ ആണ് എമ്പാപ്പേ റെക്കോർഡ് സ്വന്തമാക്കിയത്.
നാവ് ഒരു വശത്തേക്ക് മാത്രം സദാസമയം തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. നാവും പല്ലുകളും മനുഷ്യന്റേത് പോലെ സാദൃശ്യവുമുണ്ട്.
You cannot copy content of this page