ജോർജിയയിൽ ബോട്ടപകടം ; എടപ്പാൾ സ്വദേശിനി മരിച്ചു.. എടപ്പാൾ വട്ടംകുളം മുണ്ടേക്കാട്ടിൽ മുസ്തഫയുടെ മകളും കപ്പൂർ പൂപ്പപറമ്പിൽ ഷാനിഫിന്റെ ഭാര്യയുമായ മുഫീദ (23) ആണ് മരണപ്പെട്ടത് International