നടൻ വിജയ് ആന്റണിയുടെ മകൾ മരിച്ച നിലയിൽ..
പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു മീര . ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു മീര . ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
50 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം .
ഇവരെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള കിണറിന് സമീപം ചെരിപ്പുകള്‍ കണ്ടെത്തുകയായിരുന്നു.
കഴുത്തിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സൂര്യയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
യുവാവിന്റെ ഒരു കയ്യിൽ കട്ടിംഗ് പ്ലയറും മറ്റേ കയ്യിൽ ഫ്യൂസ് കെട്ടുന്ന ഇലക്ട്രിക് കമ്പിയും സമീപത്ത് അഴിച്ചുവച്ച ഫ്യൂസും കണ്ടെത്തി.
നാട്ടുകാർ ആണ് മൃതദേഹം ആദ്യം കണ്ടത്. സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് മാറി കിടക്കുകയായിരുന്നു.
മൂന്ന് വർഷം മുമ്പാണ് കുടുംബ വീട്ടിനോട് വീടിനോട് ചേർന്നുള്ള ചായ്പ്പിൽ താമസമാക്കിയത്. ഇതിനുമുമ്പ് കിള്ളിയിൽ വാടകയ്ക്കായിരുന്നു താമസം. 12 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്.
കൊല്ലം ഓച്ചിറയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓച്ചിറ മഠത്തിൽ കാരായ്മ കിടങ്ങിൽ വീട്ടിൽ ഉദയൻ, ഭാര്യ സുധ എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് ഇത് സംബന്ധിച്ച വിവരം ഓച്ചിറ പൊലീസിന് ലഭിച്ചത്. തിരുവോണനാളിലാണ് നാടിനെ നടുക്കിയ സംഭവം. സാമ്പത്തിക പ്രശ്നങ്ങളാകാം ഇവർ ആത്മഹത്യക്ക് കാരണം എന്നാണ് പൊലീസ് നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു . മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .
ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
വിദ്യാർഥിനിയെ കാണാതെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്.
You cannot copy content of this page