കൊച്ചിയിൽ RDX മോഡൽ അടി ; നഞ്ചക് ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്..
കൊച്ചിയിൽ ‘RDX’ സിനിമാ മോഡൽ അടി. കതൃക്കടവിൽ പബ്ബിൽ നിന്ന് പുറത്തിറങ്ങിയ ഒമ്പതംഗ സംഘം യുവാക്കളെ ആക്രമിച്ചു. ‘നഞ്ചക്’ ഉപയോഗിച്ചായിരുന്നു യുവാക്കളുടെ ആക്രമണം. നിരവധി പേർക്ക് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.